എല്ലാവർക്കും വളരെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട് ഇത്തരം പ്രശ്നങ്ങൾ ഇനി പൂർണ്ണമായി മാറ്റിയെടുക്കാം. ആരോഗ്യ പരിപാലനത്തിനായി നമ്മുടെ ഭക്ഷണക്രമത്തിൽ കൂട്ടിച്ചേർക്കാൻ കഴിയുന്ന ഒരു പഴമാണ് സീതപ്പഴം.
നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ലഭ്യമാകുന്ന ഒരു സീസണൽ പഴം കൂടിയാണ് കസ്റ്റഡ് ആപ്പിൾ അഥവാ ഷുഗർ ആപ്പിൾ എന്ന പേരിൽ അറിയപ്പെടുന്ന സീതപ്പഴം. പച്ച നിറവും കോൺ ആകൃതിയിലുള്ള രൂപവും ആണ് ഈ പഴത്തിന് ഉള്ളത്. ഇത് പൈനാപ്പിൾ വാഴപ്പഴം പോലുള്ള സമാനമായ മധുരമാണ് കാണാൻ കഴിയുക. കട്ടിയുള്ള പുറന്തൊലിയാണ് എങ്കിലും അതിനുള്ളലെ മാംസളമായ ഭാഗത്തിന് നല്ല മധുരരുചിയാണ് കാണാൻ കഴിയുക. ഇത് ജ്യൂസ് ആക്കി കുടിക്കുകയാണ് എങ്കിൽ ഇത്രയും ഗുണമുള്ള മറ്റൊരു പാനീയം വേറെയില്ല.
നമ്മുടെ ശരീരത്തിൽ എന്തെല്ലാം ആരോഗ്യ ഗുണങ്ങളാണ് ഈ പഴങ്ങൾ നൽകുന്നത് നമുക്ക് നോക്കാം. അൾസർ അസിഡിറ്റി എന്നിവ തടഞ്ഞു നിർത്താൻ സഹായിക്കുന്ന ഒന്നാണ് ഇത്. ചർമ്മത്തിൽ മികച്ച ടോൺ നൽകാൻ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റുകൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കണ്ണിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. ഹീമോഗ്ലോബിൻ അളവ് മെച്ചപ്പെടുത്താൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
കസ്റ്റേർഡ് ആപ്പിളിൽ വിറ്റാമിൻ സിയും മറ്റ് ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ വീ റാടികിളുകൾ ചെറുക്കാനായി സഹായിക്കുന്ന ഒന്നാണ്. പൊട്ടാസ്യം മഗ്നീഷ്യം എന്നിവ ആവശ്യത്തിലധികം അടങ്ങിയതിനാൽ ഹൃദയസംബന്ധമായ രോഗങ്ങളിൽ നിന്നും രക്ഷനേടാനും ഹൃദയത്തെ ആരോഗ്യപൂർവ്വം സംരക്ഷിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.