ശങ്കുപുഷ്പം എന്ന സസ്യത്തെപ്പറ്റിയും അതിന്റെ ഗുണങ്ങളെ പറ്റിയും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏഷ്യൻ പീജിയൻസ് എന്നറിയപ്പെടുന്ന ശംഖുപുഷ്പം നമ്മുടെ നാട്ടിൽ പൂന്തോട്ടത്തിലും വേലിക്ക് അരികിലും പടർന്നു വളരുന്ന സസ്യമാണ്. ഈ പുഷ്പം ആരോഗ്യത്തിലെ പ്രധാനപ്പെട്ട രസായ ഔഷധം കൂടിയാണ്. ചില ഭാഗങ്ങളിൽ അപരാജിത എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. രണ്ട് തരത്തിൽ കാണാൻ കഴിയും.
നീല പൂക്കൾ ഉണ്ടാകുന്നതും വെള്ള പൂക്കൾ ഉണ്ടാവുന്നതും. ഈ രണ്ട് ഇനത്തിലും ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. പൂവും ഇലയും വേരു എല്ലാം തന്നെ ഔഷധ യോഗ്യമാണ്. ഇവിടെ പറയുന്നത് ഈ സസ്യത്തെ കുറിച്ചാണ്. ആയുർവേദത്തിൽ മാനസിക രോഗങ്ങൾക്കുള്ള മരുന്നായി ശങ്കുപുഷ്പം ഉപയോഗിക്കുന്നുണ്ട്. ഇന്ധോനേഷ്യ യിലും മലേഷ്യയിലും ആണ് ഇവയുടെ ഉത്ഭവം എന്ന് വിശ്വസിക്കുന്നു.
അതുപോലെ പടർന്നു വളരുന്ന വള്ളിചെടി ആയതിനാൽ തന്നെ ബാൽക്കണിയിൽ വളർത്താവുന്ന ഒന്നാണ് ഇത്. ശങ്കു പുഷ്പം വേരുകളിൽ ജീവിക്കുന്ന സൂക്ഷ്മജീവികൾക്ക് മണ്ണിലെ നൈട്രജൻ തോതും അത് വഴി ഫല പൂയിഷ്ടതയും വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. അസറ്റിയിൽ കോളിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റർ പ്രകൃതി ദത്തമായി അടങ്ങിയതിനാൽ ഇതിനെ തലച്ചോറിൽ പ്രവർത്തനങ്ങൾ സുഖമാക്കാനുള്ള സവിശേഷ കഴിവുകളും ഉണ്ട്.
ഇതിന്റെ പൂവ് ഇട്ട് ആവി പിടിക്കുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. നീല ശങ്കുപുഷ്പം ചെടി കഷായം വെച്ച് കുടിക്കുന്നത് ഉന്മാദം ശ്വാസരോഗം ഉറക്കമില്ലായ്മ എന്നിവയ്ക്ക് ഫല പ്രദമായ ഒന്നാണ്. പനി കുറയ്ക്കാനും ശരീരം ബലം വയ്ക്കാനും ഇത് ഏറെ സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.