ഇനി ഈ ഒരു സൂത്രം പ്രയോഗിച്ചാൽ മതി… തുണി ഇങ്ങനെ കഴുകിയാൽ കറയും പോകും തിളക്കവും വെക്കും..| Remove Stains From White Cloths

വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വെള്ള തുണികൾ ആയാലും ഏതുതരത്തിലുള്ള തുണികൾ ആയാലും വളരെ എളുപ്പത്തിൽ തന്നെ കഴുകി വൃത്തിയാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വീട്ടിൽ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. എല്ലാ വീട്ടിലെയും വീട്ടമ്മമാർക്ക് ഏറെ സഹായകരമായ ഒന്നു കൂടിയാണ് ഇത്. തുണികളിൽ പറ്റുന്ന കറ എങ്ങനെ വളരെ വേഗം മാറ്റിയെടുക്കാം എന്നാണ് ഇവിടെ പങ്കുവെക്കുന്നത്.

പ്രത്യേകിച്ച് വെള്ളത്തുണികളിൽ ഉണ്ടാവുന്ന കറ എങ്ങനെ മാറ്റിയെടുക്കാൻ താഴെ പറയുന്നുണ്ട്. വ്യത്യസ്തമായി രണ്ട് രീതിയിൽ വെള്ള വസ്ത്രങ്ങളിലെ കറ മാറ്റുന്ന വിധം താഴെ പറയുന്നത്. വെള്ള വസ്ത്രങ്ങളിൽ പറ്റി പിടിച്ചിരിക്കാൻ സാധ്യതയുള്ള തുരുമ്പ് കറ അതുപോലെതന്നെ കോളറിൽ കാണുന്ന കട്ടിയുള്ള അഴുക്ക്. അതുപോലെതന്നെ കുഞ്ഞുങ്ങളിൽ യൂണിഫോമിൽ കാണുന്ന അച്ചാർ കറ. അതുപോലെ തന്നെ ഓയിലി ആയിട്ടുള്ള എന്തെങ്കിലും വീണ ഉണ്ടാകുന്ന കറ.

ഇതെല്ലാം തന്നെ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. അതുപോലെതന്നെ ചില വസ്ത്രങ്ങൾ ഉപയോഗിച്ച് കഴിയുമ്പോൾ അതിലെ ബ്രൈറ്റ്നെസ്സ് പോവുകയും ഡിം ആവുകയും ചെയ്യാറുണ്ട്. ഇത്തരം പ്രശ്നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാനുള്ള കാര്യങ്ങളും താഴെ പറയുന്നുണ്ട്. അതുപോലെതന്നെ വസ്ത്രങ്ങളിലെ സോഫ്റ്റ് നെസ് തിരിച്ചുകിട്ടാനും സഹായിക്കുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ വെള്ള തുണികളിൽ പറ്റിയിരിക്കുന്ന അഴുക്കുകൾ തുരുമ്പുകറ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം.

ഇതിനായി ആദ്യം തന്നെ കുറച്ച് ചൂടുവെള്ളം എടുക്കുക. ഇതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് ഇളം ചൂടാക്കി എടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് സാധനങ്ങൾ ചേർക്കാൻ ഉണ്ട്. ആദ്യം തന്നെ ചെറുനാരങ്ങാനീര്യാണ് ആവശ്യമുള്ളത്. പിന്നീട് ആവശ്യമുള്ളത് വിനാഗിരി ആണ്. പിന്നീട് ലിക്വിഡ് ഡിറ്റർ ജന്റ് ചേർത്ത് കൊടുക്കുക. എല്ലാംകൂടി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തുണി ക്ലീനാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *