എത്ര കിലോ മീൻ വേണമെങ്കിലും ഇനി എളുപ്പത്തിൽ ക്ലീൻ ചെയ്യാം..!! കത്തി വേണ്ട

വളരെ എളുപ്പത്തിൽ തന്നെ മീൻ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ മീൻ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. വീട്ടിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൂടുതലും വീട്ടമ്മമാർ നേരിടുന്ന ചില പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗ്ഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യ ടിപ്പ് കുറേക്കാലം ഉപയോഗിക്കുമ്പോൾ ചായ അരിപ്പ കറപിടിച്ചിരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

ഇടയ്ക്കിടെ ക്ലീൻ ചെയ്യുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്നു കൂടി പറയുന്നുണ്ട്. ഈയൊരു അരിപ്പ കുറച്ച് വെള്ളം എടുത്ത ശേഷം ഇതിലേക്ക് വെച്ചു കൊടുക്കുക. ഇതിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഇതിലേക്ക് ഡിഷ്‌ വാഷ് കൂടി ചേർത്തു കൊടുക്കുക. ഇത് നന്നായി തിളപ്പിച്ച് എടുക്കുക.


കുറച്ചു കഴിയുമ്പോൾ ഇത് നന്നായി പതഞ്ഞു വരുന്നതാണ്. ഈ ഒരു സമയം കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ അരിപ്പയിലക്കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ കറ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇത് നല്ല രീതിയിൽ തന്നെ കുതിർന്ന് ഇളകി വരുന്നതാണ്. അതുപോലെതന്നെ മറ്റൊരു പ്രശ്നമാണ് മീൻ എങ്ങനെ ഫ്രിഡ്ജിൽ കുറെ ദിവസത്തേക്ക് സൂക്ഷിച്ചുവയ്ക്കാൻ എന്നത്. നിരവധി പേർ അന്വേഷിക്കുന്ന ഒരു കാര്യമാണ് ഇത്.

പ്രദേശത്തേക്ക് എടുത്ത് വയ്ക്കുകയാണ് എങ്കിൽ മീനിന്റെ മുകളിൽ നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു വയ്ക്കുക. മൂടിവെച്ച ശേഷം ഒരാഴ്ച രണ്ടാഴ്ച വരെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ മീൻ മുറിച്ചു കഴിഞ്ഞാൽ മീൻ സ്മെല്ല് കയ്യിൽ നിന്ന് പോകാൻ സഹായിക്കുന്ന ഒന്നാണ്. ഒരു കറിവേപ്പില ഞരണ്ടി കഴിഞ്ഞാൽ തന്നെ ഈ ഒരു മണം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *