നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് കണ്ടുവരുന്നുണ്ട്. നമ്മുടെ മലയാളികളുടെ ഭക്ഷണത്തിൽ അരി എന്നത് പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്ന ഒന്നാണ്. ഒരു പ്ലേറ്റ് നിറയെ ചോറ് കഴിക്കുന്നവരാണ് എല്ലാവരും. ഒരുപാട് അരി ഭക്ഷണം കഴിക്കുന്നത് കാർബോഹൈഡ്രേറ്റ് ഷുഗർ കൊളസ്ട്രോളും ബിപി തുടങ്ങിയ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. അതിനോട് അനുവദിച്ചിട്ടുള്ള ദൂഷ്യഫലങ്ങളും ഉണ്ടാക്കാം.
ഹാർട് അറ്റാക്ക് പ്രശ്നങ്ങൾക്ക് പ്രായമില്ല. 10 വയസ്സുള്ള കുട്ടിക്ക് പോലും ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യതയുണ്ട്. ഇതൊക്കെ വിശ്വസിക്കാൻ പ്രയാസം ആണെങ്കിലും ഭക്ഷണത്തിൽ ഇതിന്റെ കാരണങ്ങളെല്ലാം ഉണ്ട് എന്നാണ് നാം പലപ്പോഴും മനസ്സിലാക്കേണ്ടത്. അതുകൊണ്ടുതന്നെ പ്രായമായ ഒരാൾക്ക്. ഇത് ഒരു യുവാവിനെ ശീലിക്കേണ്ട ഭക്ഷണക്രമം എന്താണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വിദേശരാജ്യങ്ങളിലും അതുപോലെതന്നെ നല്ല ആരോഗ്യം സംരക്ഷിക്കുന്ന ആളുകളിലും പ്രയോജനപ്പെടുത്തുന്ന ഒരു രീതിയാണ് ഇവിടെ കാണാൻ കഴിയുക. അതായത് അരിയാഹാരം ആണെങ്കിലും ചപ്പാത്തി ആണെങ്കിലും മറ്റ് എന്തെങ്കിലും തരത്തിലുള്ള ധാന്യമാഹാരമാണെങ്കിലും നമ്മൾ വെക്കാൻ പാടുള്ളൂ.
പ്രോട്ടീൻ റിച് ആയിട്ടുള്ള എന്തെങ്കിലും കറികൾ അത് വെരിറ്റേറിയൻസ് ആണെങ്കിൽ കടലക്കറികൾ അല്ലെങ്കിൽ പയർ കറികൾ അല്ലെങ്കിൽ മുട്ടയുടെ വെള്ള റെഡ് മീറ്റ് അല്ലാത്ത ഇറച്ചി എന്നിവയെല്ലാം വളരെയേറെ ഗുണം ചെയ്യുന്നതാണ്. അതുപോലെതന്നെ ഇലക്കറികൾക്കും വേണ്ട രീതിയിൽ പരിഗണന നൽകേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.