മുഖത്തോ കൈകളിലും ഈ ലക്ഷണം കാണുന്നുണ്ടോ..!! ഈ ലക്ഷണങ്ങൾ ഇനി ശ്രദ്ധിക്കുക…| kidney disease malayalam

വൃക്കകൾക്ക് എന്തെങ്കിലും പ്രവർത്തന വൈകല്യം സംഭവിക്കുകയാണെങ്കിൽ അത് നേരത്തെ തന്നെ തിരിച്ചറിയാനും മനസ്സിലാക്കാനും സഹായിക്കുന്ന ചില ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. അത്തരത്തിലുള്ള 10 പ്രധാനപ്പെട്ട ലക്ഷണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ക്ഷീണം അനുഭവപ്പെടുക അല്ലെങ്കിൽ എപ്പോഴും കിടക്കണം എന്ന് തോന്നുക. അല്ലെങ്കിൽ രാത്രിയിൽ ശ്വാസം കിട്ടാതെ എഴുന്നേൽക്കേണ്ട അവസ്ഥ വരുക.

ഇങ്ങനെ നോക്കുകയാണെങ്കിൽ തീർച്ചയായും കിഡ്‌നിയുടെ ഫംഗ്ഷൻ പ്രശ്നങ്ങൾ ഒന്ന് നോക്കേണ്ടതാണ്. നിരന്തരമായി നമ്മുടെ ശരീരം സ്‌ട്രെസ്‌ നേരിടുകയാണ്. ഇത് നിർവീരമാക്കാൻ വേണ്ടി ശരീരം നിരന്തരം പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട രണ്ട് അവയവങ്ങളാണ് ലിവർ അതുപോലെതന്നെ കിഡ്നി തുടങ്ങിയവ. നമ്മുടെ വൃക്കകൾക്ക് എന്തെങ്കിലും പ്രവർത്തനം വയ്ക്കല്യം സംഭവിക്കുകയാണ് എങ്കിൽ ഇതു വലിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.

നമ്മുടെ ചുവന്ന രക്താണുക്കൾ ഉല്പാദിപ്പിക്കുന്ന ഒരു ഹോർമോൺ ഉൽപാദിപ്പിക്കുന്നത് പ്രധാനമായും കിഡ്നിയിലാണ്. അതുകൊണ്ടുതന്നെ കിഡ്നിക്ക് എന്തെങ്കിലും പ്രശ്നം വരുമ്പോൾ. ഹീമോ ഗ്ലോബിൻ അളവ് കുറയുകയാണ് ചെയ്യുന്നത്. അടുത്ത ലക്ഷണം എന്താണെന്നു നോക്കാം. ശരിയായ രീതിയിൽ ഉറക്കം ലഭിക്കാതെ വരിക. പ്രത്യേകിച്ച് രാത്രിയിൽ എല്ലാം നിങ്ങൾക്ക് ഉറക്കത്തിൽ.

നിന്ന് ശ്വാസം കിട്ടാതെ എഴുന്നേൽക്കേണ്ട അവസ്ഥ വരുകയാണെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. ഇത് വീണ്ടും ഹീമോഗ്ലോബിൻ ഡഫിഷൻസി മൂലം ശരീരത്തിലെ ശരിയായ രീതിയിൽ ഓക്സിജനേഷൻ ലഭിക്കാത്തത് മൂലം ആയിരിക്കാം. അതുപോലെതന്നെ ചർമ്മത്തിന് അധികമായ രീതിയിൽ ഡ്രൈനെസ് തോന്നുക അതുപോലെ തന്നെ ചൊറിച്ചിൽ തോന്നുക എന്നിവയെല്ലാം ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *