നീരിറക്കം ഉണ്ടാവുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് ആരും അറിയാതെ പോകല്ലേ.

നമ്മെ പലതരത്തിലായി പല രോഗങ്ങൾ ബുദ്ധിമുട്ടിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് നീരിറക്കം. ഇത് പ്രധാനമായും കഴുത്തിലും കൈകളിലും കാലുകളിലുമാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇവയ്ക്ക് പുറമേ ചെസ്റ്റിലും മറ്റു ഭാഗങ്ങളിലും ഇത് കാണാവുന്നതാണ്. നമ്മുടെ ശരീരത്തിലെ മസിലുകൾ എവിടെയൊക്കെയാണ് സ്ട്രെയിൻ ആകുന്നത് അവിടെയെല്ലാം ഇത്തരത്തിൽ നീർക്കെട്ടുകൾ ഉണ്ടാകുന്നതായി കാണാൻ സാധിക്കും.

നാം ഏതെങ്കിലും ഒരു പ്രവർത്തി ചെയ്യുമ്പോൾ നമ്മുടെ മസിലുകൾ സ്ട്രെയിൻ എടുക്കുകയും പിന്നീട് ആ പ്രവർത്തി ചെയ്യൽ നിർത്തുമ്പോൾ മസിലുകൾ തിരിച്ച് റിലാക്സ് ചെയ്യുകയാണ്ചെയ്യുന്നത്. എന്നാൽ ചില സമയങ്ങളിൽ നാമൊരു പ്രവർത്തി ചെയ്യുകയും പിന്നീട് നാം ആ പ്രവർത്തി നിർത്തുകയും നമ്മുടെ മസിലുകൾ റിലാക്സ് ചെയ്യാതെ ആവുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിൽ നീ രിറക്കം ഉണ്ടാകുന്നത്. നാം നമ്മുടെ കഴുത്ത് ഒരു വശത്തേക്ക് കൊണ്ടുവരുമ്പോൾ.

ആ സൈഡിലുള്ള മസിലുകൾ സ്ട്രെയിൻ ചെയ്യുകയും പിന്നീട് കഴുത്ത് പൂർവസ്ഥിതിയിൽ ആക്കുമ്പോൾ റിലാക്സ് ചെയ്യുകയുമാണ് ചെയ്യുന്നത്. അതുപോലെ തന്നെയാണ് നാം ഓരോരുത്തരും വ്യായാമം ചെയ്യുമ്പോൾ കൈ ഉയർത്തുമ്പോൾ മസിലുകൾ പ്രവർത്തിക്കുകയും പിന്നീട് കൈ നമ്മൾ താഴ്ത്തുമ്പോൾ മസിലുകൾ റിലാക്സ് ചെയ്യുകയും ചെയ്യുന്നു.

ഇത്തരത്തിൽ റിലാക്സ് ചെയ്യേണ്ട മസിലുകൾ സ്ട്രെയിൻ ചെയ്തു നിൽക്കുമ്പോഴാണ് ഇത്തരത്തിൽ നീരിറക്കവും അതോടനുബന്ധിച്ച് വേദനയും ഉണ്ടാവുന്നത്. ഇത്തരത്തിൽ നീരിറക്കം ഉണ്ടാകുമ്പോൾ അനുഭവപ്പെടുന്ന വേദന ഒന്ന് രണ്ട് ദിവസം വരെ നീണ്ടുനിൽക്കുന്നതാണ്. ആ നീലറക്കം വന്ന മസിലുകൾ അത് റിലാക്സ് ചെയ്യുമ്പോൾ മാത്രമാണ് അത്തരത്തിലുള്ള വേദനയിൽ നിന്ന് നമുക്ക് മോചനം നേടാൻ സാധിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.