കണ്ണിന്റെ ചുറ്റുമുള്ള കറുപ്പാണോ നിങ്ങളിലെ പ്രശ്നം? എങ്കിൽ ഇതാരും കാണാതെ പോകല്ലേ…| Dark circles around the eyes

Dark circles around the eyes : നമ്മുടെ ആഹാര പദാർത്ഥങ്ങളിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു പദാർത്ഥമാണ് മഞ്ഞൾപൊടി. മഞ്ഞൾ ഉണക്കിപ്പൊടിച്ച് ഉണ്ടാക്കുന്ന പൊടിയാണ് ഇത്. ധാരാളം വിറ്റാമിനുകളും മിനറൽസും ആന്റിഓക്സൈഡുകളും ഫൈബറുകളും അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്. ആഹാരത്തിലെ രുചിയും മണവും കൂട്ടുന്നതിനൊപ്പം തന്നെ പലതരത്തിലുള്ള ആരോഗ്യം നേട്ടങ്ങളാണ് ഇതിന്റെ ഉപയോഗം വഴി നമുക്ക് ലഭിക്കുന്നത്.

ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായകരമാണ്. കൂടാതെ നമ്മുടെ ശരീരത്തിൽ വായുവിലൂടെയും ആഹാരത്തിലൂടെയും ജലത്തിലൂടെയും കയറിക്കൂടുന്ന മാലിന്യങ്ങളെ തുടച്ചു വൃത്തിയാക്കുന്നതിന് ഇത് ഉപകാരപ്രദമാണ്. കൂടാതെ കൊളസ്ട്രോളിന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നതിന് ഇത് ഉത്തമമാണ്. ശരീരത്തിലെ ഫാറ്റിന്റെ അളവ് ഇത് കുറയ്ക്കും എന്നുള്ളതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്.

കൂടാതെ ഇത് ഹൃദരോഗ സാധ്യതകൾ കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം കൂട്ടുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ദഹന വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകം ആയതിനാൽ തന്നെ ദഹനസംബന്ധം ആയിട്ടുണ്ടാകുന്ന രോഗങ്ങളെ മറികടക്കാനും ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. അതുപോലെതന്നെ ചർമ്മത്ത് ഉണ്ടാകുന്ന ചൊറിച്ചിലിനും.

മുറിവുകൾക്കും ഇത് ഉത്തമ പരിഹാരമാർഗമാണ്. കൂടാതെ ഇത് പണ്ടുകാലമുതലേ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിച്ച് വരുന്ന ഒന്നു കൂടിയാണ്. അത്തരത്തിൽ മുഖസൗന്ദര്യം കൂട്ടുന്നതിന് വേണ്ടി മഞ്ഞൾ ഉപയോഗിച്ചിട്ടുള്ള ഒരു ജെൽ ആണ് ഇതിൽ കാണുന്നത്. ഈയൊരു ജെല്ല് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറത്തെ പൂർണമായും നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത്തരത്തിൽ കണ്ണിന് ചുറ്റുമുള്ള കറുപ്പ് പല കാരണങ്ങളാൽ ആണ് ഉണ്ടാവുന്നത്. തുടർന്ന് വീഡിയോ കാണുക.