വളരെ വളരെ ചിലവ് കുറഞ്ഞ രീതിയിൽ പ്രകൃതിദത്തമായ ഹെയർ പാക്കുകൾ ഉണ്ടാക്കാം. ഇത് ആരും കാണാതെ പോകരുതേ.

നാം ഏവർക്കും ഏറെ പ്രിയപ്പെട്ടതാണ് നമ്മുടെ മുടികൾ. മുടിയെ സംരക്ഷിക്കുക എന്നത് നാം ഏറെ ശ്രദ്ധിക്കാറുണ്ട്. മുടിയുടെ സംരക്ഷണത്തിന് എന്നും പ്രാകൃതമായ രീതികൾ തന്നെയാണ് മികച്ചത്. മറ്റു രീതികളിൽ അടങ്ങിയിട്ടുള്ള രാസപദാർത്ഥങ്ങളുടെ ഉപയോഗം നമ്മുടെ മുടിക്ക് ഗുണത്തേക്കാൾ ഏറെ ദോഷങ്ങളാണ് വരുത്തി വയ്ക്കുക.അതിനാൽ പ്രകൃതിദത്തമായ രീതികളുടെ തന്നെ നമുക്ക് നമ്മുടെ മുടിയിലെ സംരക്ഷിക്കാം.

ഇത്തരത്തിൽ മുടികളെ സംരക്ഷിക്കുന്നതിനെ നമ്മുടെ പ്രകൃതി തന്നെ ഒട്ടനവധി പദാർത്ഥങ്ങൾ നമുക്ക് നൽകിയിട്ടുണ്ട്. ഇവയിൽ ഏറ്റവും മികച്ചവയാണ് കരിഞ്ചീരകം ഉലുവ കഞ്ഞിവെള്ളം എന്നിവ. ഇവ ഓരോന്നും നമ്മുടെ ഒട്ടനവധി ഗുണങ്ങളാണ് പ്രധാനം ചെയ്യുന്നത്. ഇവ മൂന്നും ശാരീരിക പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ മുടിയുടെ സംരക്ഷണത്തിനും അനുയോജ്യമായവയാണ്. കഞ്ഞിവെള്ളം എന്നത് നാം വെറുതെ കളയുന്ന ഒന്നാണ്.

എന്നാൽ ഇതിന്റെ ഗുണങ്ങൾ ഒട്ടനവധിയാണ്. നമ്മുടെ മുടിയിഴകൾ ബലപ്പെടുത്തുന്നതിനും മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിനും മുടികൾ ഇടതൂർന്ന് വളരുന്നതിനും ഇത് ഏറ്റവും നല്ലതാണ്. ഉലുവ എന്നത് നമുക്ക് എല്ലായിപ്പോഴും നമ്മുടെ മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ്. അതുപോലെതന്നെയാണ് കരിംജീരകവും. ഇവ മൂന്നും ഒരുമിച്ച് ചേർത്തുള്ള ഒരു ഹെയർ പാക്ക് ആണ് ഇതിൽ കാണുന്നത്.

ഇവ മൂന്നും മുടികൾക്ക് വളരെ നല്ലതായതിനാൽ തന്നെ ഇത് നമ്മുടെ മുടികൾ വളരുന്നതിനും താരൻ അകലുന്നതിനും മുടികൊഴിച്ച നിൽക്കുന്നതിനും വളരെ സഹായകരമാകുന്നു. ഇവയെല്ലാം നമ്മുടെ വീടുകളിൽ സുലഭമായതിനാൽ തന്നെ ചെലവും കുറഞ്ഞതാണ്. കൂടാതെ ഒരു തരത്തിലുള്ള ദോഷങ്ങളും ഇവ നമുക്ക് വരുത്തി വയ്ക്കുന്നുമില്ല. ഇതു ഉണ്ടാക്കുന്നതിനായി തലേദിവസത്തെ കഞ്ഞിവെള്ളമാണ് ഉപയോഗിക്കുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Tips For Happy Life

Leave a Reply

Your email address will not be published. Required fields are marked *