സ്ട്രോക്ക് ലൈം. ഗിക ശേഷിയെ പ്രതികൂലമായി ബാധിക്കുമോ? ഇതാരും കാണാതെ പോകല്ലേ.

നമ്മുടെ ചുറ്റുപാടും ഇന്ന് ഏറ്റവും അധികമായി കാണാൻ സാധിക്കുന്ന ഒന്നാണ് സ്ട്രോക്ക്. ലോകത്തുള്ള മരണ കാരണങ്ങളിൽ തന്നെ രണ്ടാം സ്ഥാനമാണ് സ്ട്രോക്കിന് ഉള്ളത്. നമ്മുടെ രക്തക്കുഴലിലൂടെ രക്തം ഒഴുകുമ്പോൾ ആണ് ഓക്സിജൻ സപ്ലൈ നടക്കുന്നത്. അത്തരത്തിൽ തലച്ചോറിന്റെ രക്തധമനയിലൂടെ രക്തം ഒഴുകുകയും അതുവഴി അവിടേക്ക് ഓക്സിജൻ എത്തുകയും ചെയ്യുന്നു. ഈ തലച്ചോറിലേക്ക് രക്തത്തെ കൊണ്ട് പോകുന്ന ഞരമ്പുകളിൽ ഏതെങ്കിലും തരത്തിൽ തടസ്സങ്ങൾ ഉണ്ടാകുകയും.

അത് രക്തപ്രവാഹത്തെ തടഞ്ഞ് അവിടെ രക്തം ബ്ലോക്ക് ആയി നിൽക്കുന്ന അവസ്ഥ ഉണ്ടാകുകയോ അല്ലെങ്കിൽ രക്തക്കുഴലുകൾ പൊട്ടി രക്തം എത്താത്ത അവസ്ഥ ഉണ്ടാവുകയോ ചെയ്യുന്നതിനെയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. ഇത്തരത്തിൽ തലച്ചോറിന്റെ ഭാഗത്തേക്ക് രക്തം എത്താതെ വരുമ്പോൾ അവിടെയുള്ള കോശങ്ങൾ നശിച്ചുപോവുകയും തലച്ചോറിനെ പ്രവർത്തിക്കാൻ സാധിക്കാതെ വരികയും മരണം വരെ സംഭവിക്കുകയും.

ചെയ്യുന്നു. ഇത്തരത്തിൽ സ്ട്രോക്ക് ഉണ്ടാകുമ്പോൾ പലതരത്തിലുള്ള ലക്ഷണങ്ങൾ കാണുകയും അതേ സെക്കൻഡിൽ തന്നെ നാം ചികിത്സ ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ മാത്രമേ ജീവൻ നിലനിർത്താൻ സാധിക്കുകയുള്ളൂ. ചിലവർ സ്ട്രോക്കിനോട് അനുബന്ധിച്ച് ഒരു ഭാഗം തളർന്നു പോകുകയോ സംസാരശേഷി നഷ്ടപ്പെടുകയോ മറ്റും ചെയ്തേക്കാം.

പലതരത്തിലുള്ള എക്സസൈസുകളിലൂടെയും മറ്റും ഇതിനെ വീണ്ടെടുക്കാൻ സാധിക്കുന്നതും ആണ്. ഇത്തരത്തിൽ സ്ട്രോക്ക് ഉണ്ടായിട്ടുള്ള ഒരു വ്യക്തിക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുമോ എന്നാണ് മറ്റൊരു ചോദ്യം. എന്നാൽ പൂർണ്ണമായും വിടുതൽ പ്രാപിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ അതിന് യാതൊരു തരത്തിലുള്ള കുഴപ്പവും ഉണ്ടായിരിക്കുകയില്ല. തുടർന്ന് വീഡിയോ കാണുക.