ചർമ്മത്ത് ഉണ്ടാകുന്ന വ്രണങ്ങളെയും അലർജിയെയും മറികടക്കാൻ ഈയൊരു ഇല മതി. കണ്ടു നോക്കൂ…| Skin Allergy Treatment at Home

Skin Allergy Treatment at Home : നമ്മുടെ ചുറ്റുപാടും കാണാൻ സാധിക്കുന്ന ഒന്നാണ് ഔഷധസസ്യങ്ങൾ. പലതരത്തിലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന സസ്യങ്ങളാണ് ഇവ. പണ്ടുകാലത്ത് ഏറ്റവും അധികം വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു മരുന്ന് തന്നെയാണ് ഈ ഔഷധസസ്യങ്ങൾ. ഇന്ന് അതിന്റെ ഉപയോഗം കുറവാണെങ്കിലും ഇത് നമുക്ക് നൽകുന്ന ഗുണങ്ങൾ ഒട്ടും കുറയുന്നില്ല. അത്തരത്തിൽ നമ്മുടെ ചുറ്റുപാടും കാണാൻ സാധിക്കുന്ന ഔഷധഗുണങ്ങൾ ഏറെയുള്ള ഔഷധസസ്യമാണ് കുടങ്ങൽ.

ഇതിന്റെ ഇലകൾക്ക് വൃക്കയുടെ ആകൃതിയാണ് ഉള്ളത്. ഇത് നിലം തൊട്ട് വളരുന്ന ഒരു ചെടി തന്നെയാണ്. ഇതിന്റെ ഉപയോഗം ഓർമ്മശക്തിയെ വർധിപ്പിക്കുന്നതിനാൽ തന്നെ ഇതിനെ പലയിടത്തും ബുദ്ധി ചീര എന്ന് അറിയപ്പെടുന്നുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമം ആയിട്ടുള്ള ഒരു ഔഷധസസ്യമാണ് ഇത്. അതോടൊപ്പം തന്നെ നേത്ര രോഗങ്ങളെ കുറയ്ക്കാനും കണ്ണിന്റെ കാഴ്ച ശക്തിയെ വർധിപ്പിക്കാനും ഇത് ഉപകാരപ്രദമാണ്.

കൂടാതെ ദഹന സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും മറികടക്കാനും കുടലിൽ നല്ല ബാക്ടീരിയകളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും ഇത് പ്രയോജനകരമാണ്. അതോടൊപ്പം കഫ പിത്തര രോഗങ്ങളെ പ്രതിരോധിക്കാനും ബലക്ഷയത്തെ കുറയ്ക്കാനും കുടങ്ങൽ പണ്ടുകാലo മുതലേ ഉപയോഗിച്ച് പോരുന്നു. അതുപോലെ തന്നെ പലതരത്തിലുള്ള വൃക്ക സംബന്ധമായിട്ടുള്ള രോഗങ്ങളെ തടയാനും കിഡ്നിയിലെ സ്റ്റോണിനെ.

മറികടക്കാനും ഇത് ഉത്തമമാണ്. കൂടാതെ ഇത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെയും ഷുഗറിനെയും കുറയ്ക്കുന്നതിനാൽ ഇത് ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നു. അതോടൊപ്പം തന്നെ ചർമ്മത്ത് ഉണ്ടാകുന്ന വ്രണങ്ങളെയും അലർജിയെയും പൂർണമായും മറികടക്കാൻ ഇതിനെ കഴിയുന്നു. അത്തരത്തിൽ അലർജിയെ മറികടക്കുന്നതിന് വേണ്ടി കുടങ്ങൾ ഉപയോഗിച്ചിട്ടുള്ള ഒരു ടിപ്പാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.