പെരുംജീരകം ഈ രീതിയിലാണോ കഴിക്കുന്നത്.. ഇത് കഴിച്ചാൽ ഗുണങ്ങൾ നിരവധി…| Jeerakam Health Benefits

നമ്മുടെ അടുക്കളയിൽ വളരെ സുലഭമായി കാണുന്ന ഒന്നാണ് പെരുംജീരകം. നിരവധി ആരോഗ്യഗുണങ്ങൾ പെരു ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. നാം സാധാരണയായി ഉപയോഗിക്കുന്ന സ്പൈസാണ് പെരുംജീരകം. ഗരം മസാലയുടെ കൂടെയുള്ള പ്രധാനപ്പെട്ട വസ്തുവാണ് ഇത്. ഗരം മസാല പൊടി ഇല്ലെങ്കിൽ കൂടി പെരുംജീരകം മാത്രം പൊടിച് പല തരത്തിലുള്ള കറികളിലും ചേർക്കുന്നുണ്ട്. ഇതിന്റെ ഫ്ലേവർ വളരെ അസാധ്യമായ ഒന്നാണ്. ഇതിൽ ധാരാളം ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

ഹോട്ടലുകളിൽ ചെല്ലുന്ന സമയത്ത് പാത്രങ്ങൾ വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. ഏതു ഭക്ഷണം കഴിച്ചാലും അതിന്റെ ദോഷവശങ്ങൾ മാറ്റിയെടുക്കാനായി കുറച്ച് പെരുംജീരകം കഴിക്കുന്നത് വളരെയേറെ നല്ലതാണ്. അതുകൊണ്ടുതന്നെ ഹോട്ടലുകളിൽ മുൻപിൽ പെരുംജീരകം ഇട്ടു വച്ചിരിക്കുന്നത് കാണാറുണ്ട്. അതുപോലെതന്നെ ഇത് ഏത് അസുഖമുള്ള ആളുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്.

ഇത് എങ്ങനെ ഉപയോഗിക്കാം എന്നാണ് താഴെ പറയുന്നത്. മാത്രമല്ല ഇത് ആർക്കെല്ലാം സ്ഥിരം ആയി ഉപയോഗിക്കാൻ കഴിയും. ഇത് ഉപയോഗിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ്. സ്ഥിരമായി ചായ കുടിക്കുന്നവരാണ് നമ്മൾ എല്ലാവരും ചായക്ക് പകരമായി ഇത് എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കുടിച്ചാൽ നല്ല ആരോഗ്യ ഗുണങ്ങൾ ആണ് ശരീരത്തിന് ലഭിക്കുന്നത്.

രാവിലെ കഴിക്കുന്ന ഭക്ഷണം നമ്മുടെ എനർജിയുമായി ബന്ധപ്പെട്ട് ഇരിക്കുന്നു. അതുകൊണ്ടുതന്നെ ജീരകം ഓർമ്മശക്തി ബുദ്ധി ഉണർവ് എന്നിവക്ക്‌ സഹായിക്കുന്ന ഒന്നാണ്. കൂടാതെ ഇതു വയറിനകത്തുള്ള എല്ലാത്തരം പ്രശ്നങ്ങളും ചീത്ത കൊഴുപ്പ് അതുപോലെതന്നെ ഗ്യാസ് സ്ട്രബിൾ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ തന്നെ ഗ്യാസ് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *