നാം ഓരോരുത്തരും നേരിടുന്ന വലിയൊരു സൗന്ദര്യ പ്രശ്നമാണ് സ്ട്രച്ച് മാർക്ക്. ഇത് ഒരേസമയം ആരോഗ്യപ്രശ്നവും സൗന്ദര്യ പ്രശ്നവും ആണ്. ഒട്ടുമിക്ക ആളുകളുടെയും മിഥ്യാധാരണ എന്ന് പറയുന്നത് സ്ട്രെച്ച് മാർക്ക് പ്രസവാനന്തരം വരുന്ന മാർക്ക് എന്നാണ്. എന്നാൽ ഇതൊരു തെറ്റായിട്ടുള്ള ധാരണയാണ്. നമ്മുടെ ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പുകൾ വന്ന് അടിഞ്ഞു കൂടുമ്പോഴും ഇത്തരത്തിൽ സ്ട്രെച്ച് മാർക്ക് ഉണ്ടാവുന്നതാണ്. അതിനാൽ തന്നെ കുടവയർ ഉള്ള.
വ്യക്തികളിൽ വയറിനെ താഴെയായും തുടയിടുക്കുകളിലും എല്ലാം ഇത്തരത്തിൽ സ്ട്രെച്ച് മാർക്ക് കാണാവുന്നതാണ്. ഈ സ്ട്രെച്ച് മാർക്കിനെ എല്ലാം മറികടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള വിലകൂടിയ ലോഷനുകളും മരുന്നുകളും എല്ലാം നാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയെ മറികടക്കാൻ നമുക്ക് വളരെ എളുപ്പം സാധിക്കുന്നതാണ്. അത്തരത്തിൽ സ്ട്രെച്ച് മാർക്കിനെ മറികടക്കുന്നതിന് വേണ്ടിയുള്ള.
ചില കാര്യങ്ങളാണ് ഇതിൽ കാണുന്നത്. അമിത ഭാരത്താൽ ആണ് ഇത് ഒട്ടുമിക്ക ആളുകളിലും വരുന്നതിനാൽ തന്നെ ശരീരത്തിലെ കൊഴുപ്പിനെ നീക്കി കളയുന്നതിന് വേണ്ടി ചെറിയ രീതിയിലുള്ള ഡയറ്റും വ്യായാമങ്ങളും ഫോളോ ചെയ്യേണ്ടതാണ്. അതുപോലെ തന്നെ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വിറ്റാമിൻ സി വിറ്റാമിൻ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
അതുപോലെ തന്നെ വയറിനെ ചുറ്റും കാണുന്ന സ്ട്രെച്ച് മാർക്കിനെ തടയുന്നതിന് വേണ്ടി അലോവേര ജെല്ല് ഉപയോഗിക്കാവുന്നതാണ്. ഇത് തുടർച്ചയായിക്കുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അത് മറികടക്കാൻ സാധിക്കും. അതോടൊപ്പം തന്നെ സ്ട്രെച്ച് മാർക്കിനെ മാറ്റുവാൻ ഉള്ള മറ്റൊന്നാണ് മുട്ടയുടെ വെള്ള. തുടർന്ന് വീഡിയോ കാണുക.