അതിശക്തമായിട്ടുള്ള ബട്ടക്സ് വേദന നിങ്ങളിൽ ഉണ്ടോ? എങ്കിൽ ഇതാരും കാണാതെ പോകല്ലേ…| Back pain reasons for ladies

Back pain reasons for ladies : നാമോരോരുത്തരും എന്നും എന്ന നിലയിൽ നേരിടുന്ന രോഗാവസ്ഥയാണ് ശാരീരിക വേദനകൾ. ചിലവരിൽ ശാരീരിക വേദനകൾ വളരെ സാരമായിട്ടാണ് കാണുന്നത്. ചിലരുടെ സന്ധി വേദനകൾക്കും പിന്നിൽ പലതരത്തിലുള്ള കാരണങ്ങളും ഉണ്ടാകാം. അത്തരത്തിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് ഫയറിഫോർമിസ് സിൻഡ്രം. ഇത് ഒട്ടുമിക്ക ആളുകളും ഇന്നത്തെ കാലഘട്ടത്തിൽ നേരിടുന്ന ഒരു ശാരീരിക വേദനയാണ്.

നമ്മുടെ ബട്ടക്സിന്റെ ഭാഗത്തു നിന്ന് തുടങ്ങി കാലുകളിലേക്ക് വ്യാപിക്കുന്ന വേദനയാണ് ഇത്. കാലുകളിലേക്ക് വേദന വ്യാപിക്കുന്നതോടൊപ്പം തന്നെ കാലകടച്ചിൽ പുകച്ചിൽ തരിപ്പ് മരവിപ്പ് എന്നിങ്ങനെയുള്ള അവസ്ഥയും ഉണ്ടാകുന്നു. ഇത്തരം ഒരു അവസ്ഥയിൽ ഒട്ടുമിക്ക ആളുകളുംകരുതുന്നത് ഡിസ്കസ് സംബന്ധമായുള്ള പ്രശ്നം എന്നാണ്. എന്നാൽ ഇത് ഡിസ്കിന് ബാധിക്കുന്ന ഒരു രോഗാവസ്ഥയല്ല.

ഇത് ബട്ടക്സിനെ അടിയിൽ കാണുന്ന ഒരു വി ഷേപ്പ്ഡ് മസിലാണ് ഫയറിഫോർമീസ് എന്നത്. ഇതിലൂടെയാണ് സയാറ്റിക് ഞരമ്പുകൾ കടന്നു പോകുന്നത്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഈ രോഗത്തിന് സയാറ്റിക്ക എന്ന് കണക്കാക്കുന്നവരും ഉണ്ട്. സയാറ്റിക്ക എന്ന അവസ്ഥയാണെങ്കിൽ അത് ഡിസ്ക്കിനെ ബാധിക്കുന്ന അവസ്ഥയാണ്. എന്നാൽ ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നത് ഫയറിഫോർമീസിന്റെ.

ബലക്ഷയത്താലോ അവിടെയുള്ള നീർവികത്താലോ ആണ് ഉണ്ടാകുന്നത്. ഇത്തരം ഒരു അവസ്ഥ അതികഠിനമായിട്ടുള്ള വേദനയാണ് സൃഷ്ടിക്കുന്നത്. ഇത് കൂടുതലായി കാണുന്നത് വളരെ ദൂരം ഡ്രൈവ് ചെയ്യുന്നവർക്കാണ്. അതുപോലെ തന്നെ പേഴ്സ് ബാക്കിൽ വച്ചുകൊണ്ട് ഇരുന്നു വർക്ക് ചെയ്യുന്ന പുരുഷന്മാർക്ക് ഷട്ടിൽ കളിക്കുന്നവർക്ക് ടെന്നീസ് കളിക്കുന്നവർ എന്നിവർക്കാണ് ഇത് കൂടുതലായി കാണുന്നത്. തുടർന്ന് വീഡിയോ കാണുക.