നമ്മുടെ പരിസരത്ത് കാണപ്പെടുന്ന ഒരു ചെടിയെപ്പറ്റിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവർക്കും അറിയാവുന്ന. എല്ലാവരുടെയും വീട്ടിലും പരിസരപ്രദേശങ്ങളിലും കാണുന്ന ഒന്നാണ് മുക്കുറ്റി. ഇതിന്റെ ആരോഗ്യ ഔഷധഗുണങ്ങളെ പറ്റിയാണ് ഇവിടെ പങ്കു വയ്ക്കുന്നത്. ആയുർവേദത്തിൽ മുക്കുറ്റിയുടെ സ്ഥാനം എന്താണെന്ന് ഒറ്റവാക്കിൽ പറഞ്ഞുകൊടുക്കാൻ സാധിക്കില്ല. എല്ലാ ഭാഗവും സമൂലം ഔഷധമായി ഉപയോഗിക്കുന്ന കുറ്റിച്ചെടിയാണ് മുക്കുറ്റി. ഇതിനെ തീണ്ടാ നാഴി എന്ന് വിളിക്കുന്നുണ്ട്. ഇതിന്റെ വിത്ത് വരച്ച ശേഷം വ്രണത്തിൽ പുരട്ടിയാൽ ഇത് പെട്ടെന്ന് തന്നെ ഉണങ്ങി കിട്ടുന്നതാണ്.
സമൂഹം അരച്ചുകഴിഞ്ഞാൽ രണ്ടുമൂന്നു ദിവസത്തിനുള്ളിൽ തന്നെ ആ വൃണം കരിഞ്ഞു പോകുന്നതാണ്. മുക്കുറ്റിയുടെ ഇല അരച് മോരിൽ കലക്കി കുടിച്ചൽ വയറിളക്കം ശമിക്കുന്നതാണ്. മൂന്നു മുതൽ 60 ഗ്രാം വരെ മുക്കുറ്റിയുടെ വേര് അരച്ച ശേഷം ദിവസവും രണ്ടുനേരം കഴിച്ചാൽ ഗോനേരിയ ശമിക്കുന്നതാണ്. ഇതിന്റെ ഇലയും പച്ചരിയും ശർക്കരയും ചേർത്ത് കുറുക്കി കഴിക്കുന്നത് ഗർഭാശയ ശുദ്ധി ലഭിക്കാൻ സഹായിക്കുന്നുണ്ട്. ഇതുകൂടാതെ ചുമ കഫക്കെട്ട് എന്നിവ ശമിയ്ക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
അഞ്ചുമുക്കുറ്റി അഞ്ച് കുരുമുളകു ചേർത്തു അരച്ചാൽ ആസ്മക്ക് വളരെ നല്ലതാണ്. സ്ത്രീകൾക്ക് ഉണ്ടാകുന്ന ബ്ലീഡിങ് നിർത്താനും ഇത് വളരെയേറെ ഫലപ്രദമാണ്. ചതച്ച നീര് നെറുകയിൽ ഇറ്റിച്ചാൽ മതി. അതുപോലെതന്നെ പാലിൽ കഴിക്കാൻ. അതുപോലെതന്നെ പൊക്കിളിൽ തളം വെക്കാം നാബിയിൽ ഒഴിച്ച് വിശ്രമിക്കുകയാണെങ്കിൽ ബ്ലീഡിങ് അപ്പോൾ തന്നെ നിൽക്കുന്നതാണ്. 5 മുക്കുറ്റി 5 കുരുമുളക് എന്നിവ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ എത്ര കഠിനമായ ചുമയും മാറ്റിയെടുക്കാൻ സാധിക്കും.
അതുപോലെതന്നെ രോഗപ്രതിരോധശേഷി കൂട്ടാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ വളരെ സഹായകരമായ ഈ ചെടി പലപ്പോഴും വെട്ടി കളയുകയാണ് ചെയ്യുന്നത്. എന്നാൽ പലർക്കും ഇതിന്റെ ആരോഗ്യ ഔഷധഗുണങ്ങൾ ശരിയായ രീതിയിൽ അറിയില്ല. നാടൻ ഔഷധ രീതിയിൽ ഒരു പ്രധാന സ്ഥാനം തന്നെ മുക്കുറ്റിക്ക് ഉണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : MALAYALAM TASTY WORLD