ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ടിപ്പുകൾ ആണ്. ഒരു കഷണം ഇഞ്ചി ഉപയോഗിച്ചുകൊണ്ട് തന്നെ വീട് മുഴുവൻ ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതൊക്കെ ഉപയോഗിച്ച് വീട് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ നല്ല ഒരു എയർ ഫ്രഷ്ണർ ആയിട്ട് നമുക്ക് ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതിനായി ഇവിടെ ആവശ്യമുള്ളത് ഒരു കഷണം ഇഞ്ചി ആണ്. നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ചെയ്യാവുന്ന ഒന്നാണിത്.
ഇതിന്റെ സ്കിൻ ഒന്നും കളയുന്നില്ല. പിന്നീട് നന്നായി ചെറിയ കഷണങ്ങളായി ഇഞ്ചി കട്ട് ചെയ്തെടുക്കുക. ചീത്തയാവാൻ തുടങ്ങിയ ഇഞ്ചി ആണ് എടുക്കേണ്ടത്. പിന്നീട് ഇത് ഒരു മിക്സിയുടെ ജാറിലേക്ക് കുറച്ചു വെള്ളം കുടി ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ഇങ്ങനെ അരച്ചെടുക്കുമ്പോൾ തന്നെ വീട് മുഴുവൻ നല്ല മണം തന്നെ ലഭിക്കുന്നതാണ്. എല്ലാവർക്കും ഇഞ്ചിയുടെ മണം ഇഷ്ടമുള്ളതായിരിക്കും. പിന്നീട് ഇതു അരിച്ചു എടുക്കാവുന്നതാണ്.
ഇഞ്ചി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഈ ഒരു സൊല്യൂഷൻ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന എയർ ഫ്രഷ്നറിനേക്കാൾ അതുപോലെ തന്നെ ക്ലീനിങ് സൊല്യൂഷനേക്കാൾ വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇഞ്ചി നല്ലതുപോലെ അരിച്ചെടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ കോൾഗേറ്റ് പേസ്റ്റ് കൂടി ചേർത്തു കൊടുക്കുക. അങ്ങനെ ചെയ്യുമ്പോൾ നല്ല എഫ്ടെക്റ്റീവ് സൊല്യൂഷൻ ആണ് ലഭിക്കുന്നത്. പിന്നീട് ഒരു കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക.
എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. കടയിൽ നിന്നും വാങ്ങുന്ന എയർ ഫ്രഷറിനേക്കാൾ കിടിലൻ മണമാണ് അതിന്. ഒരു പ്രാവശ്യമെങ്കിലും ഈ ഒരു സൊലൂഷൻ തയ്യാറാക്കി നോക്കണം. എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ ഇഷ്ടപ്പെടുന്ന ഒന്നാണിത്. ഇത് ഉപയോഗിച്ച് വീട് എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഏകദേശം രണ്ടാഴ്ച വരെ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് ദിവസവും കിച്ചൻ കൗണ്ടർ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. നല്ല ഒരു മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World