ഒരൊറ്റ ടച്ചിലൂടെ ദിവസങ്ങൾക്കുള്ളിൽ പൈൽസിനെ വേരോടെ പിഴുതെറിയാം. കണ്ടു നോക്കൂ.

നാമോരോരുത്തരും ഇന്ന് ഏറ്റവുമധികം നേരിടുന്ന ഒരു പ്രശ്നമാണ് പൈൽസ്. ഏറ്റവുമധികം നമ്മെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നം ആയിരുന്നാലും ഇത് പുറത്ത് പറയാൻ നാം ഓരോരുത്തരും മടി കാണിക്കാറാണ് പതിവ്. ഇത്തരത്തിലുള്ള പൈൽസ് മലദ്വാരവുമായി ബന്ധപ്പെട്ട രോഗമായതിനാലാണ് ഒട്ടുമിക്ക ആളുകളും ഇത് പുറത്ത് പറയാൻ മടി കാണിക്കുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഇത് കാണാമെങ്കിലും സ്ത്രീകളിൽ ആണ് ഇത് കൂടുതലായി കാണുന്നത്.

ഇത്തരം രോഗങ്ങൾ ഉണ്ടാകുമ്പോൾ പുറത്ത് പറയാൻ മടി കാണിക്കുന്നത് തന്നെയാണ് ഇതിന്റെ വ്യാപ്തിയും ആഘാതവും ഓരോരുത്തരിലും കൂട്ടുന്നത്. പൈൽസ് എന്ന് പറയുന്നത് മലദ്വാരത്തിൽ ഉണ്ടാകുന്ന ഞരമ്പുകളുടെ വീർമതയാണ്. ഇതിന്റെ പ്രധാന കാരണം എന്നു പറയുന്നത് മലബന്ധം തന്നെയാണ്. നാമോരോരുത്തരും കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായിവിധം ദഹിക്കാതെ വരുമ്പോൾ അവിടെ മലബന്ധം ഉണ്ടാകുന്നു.

ഇത്തരത്തിൽ മലബന്ധം ഉണ്ടാകുമ്പോൾ മലo പുറന്തള്ളുന്നതിന് വേണ്ടി നല്ലവണ്ണം സ്ട്രെയിൻ എടുക്കേണ്ടതായി വരുന്നു. ഇത്തരത്തിൽ അമിതമായി സ്ട്രെയിൻ എടുക്കുന്നത് വഴി മലദ്വാരത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന വീർമതകളാണ് ഇവ. ഏകദേശം വെരിക്കോസ് വെയിനോട് സാദൃശ്യമുള്ള ഒരു അവസ്ഥയാണ് ഇത്. ഇത്തരം ഒരു അവസ്ഥ ഉണ്ടാകുമ്പോൾ അത് കഠിനമായിട്ടുള്ള വേദനയാണ് ഉണ്ടാകുന്നത്.

വേദനയോടൊപ്പം തന്നെ മലത്തോടൊപ്പം രക്തം വരുന്നതും ചൊറിച്ചിലുകളും മറ്റു അസ്വസ്ഥതകളും ഇതുവഴിയുണ്ടാകുന്നു. ഇത്തരത്തിലുള്ള പൈൽസിനെ പൂർണമായി മറികടക്കുന്നതിന് വേണ്ടി ഇന്ന് ഒട്ടുമിക്ക ആളുകളും മരുന്നുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ മരുന്നുകൾ ഒന്നും തന്നെയില്ലാതെ പൈൽസിനെ പൂർണമായി ഭേദമാക്കുന്നതിന് വേണ്ടിയുള്ള ചില റെമഡികളാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.