യൂറിക്കാസിഡിനെ എളുപ്പത്തിൽ മറി കടക്കാൻ ഇതാരും കാണാതെ പോകല്ലേ…| Uric acid Home Treatment

Uric acid Home Treatment : ഇന്ന് നാം ഏവരും വളരെയധികം കേട്ടിട്ടുള്ള ഒരു വാക്കാണ് യൂറിക് ആസിഡ്. ഇത് ഒരു വേസ്റ്റ് പ്രൊഡക്റ്റാണ്. നാം കഴിക്കുന്ന പ്രോട്ടീനുകൾ വിഘടിച്ചുണ്ടാകുന്ന ഒരു വേസ്റ്റ് ആണ് ഇത്. ഇത് മൂത്രത്തിലൂടെ കിഡ്നിയാണ് പുറത്തേക്ക് കളയുന്നത്. ഇത് ഒരു നിശ്ചിത അളവിൽ നമ്മുടെ ശരീരത്ത് ഉണ്ടെങ്കിൽ അത് നല്ലൊരു ആന്റിഓക്സൈഡ് ആയി പ്രവർത്തിക്കുന്നു. എന്നാൽ ഇത് അളവിൽ കൂടുതലാകുമ്പോൾ ദോഷകരമായാണ് ഭവിക്കുന്നത്.

ഇത് ശരീരത്തിൽ അമിതമാകുമ്പോൾ ഇവ കിഡ്നിയിൽ അടിഞ്ഞു കൂടുകയാണ് ചെയ്യുന്നത്. ഇത് കിട്ട്നിയിൽ ക്രമാതീതമായി അടഞ്ഞു കൂടുന്നതിന്റെ ഫലമായി കിഡ്നിക്ക് അതിനെ മൂത്രത്തിലൂടെ പുറം തള്ളാൻ പലപ്പോഴും സാധിക്കാതെ വരുന്നു. ഇത്തരം ഒരു അവസ്ഥയിൽ കിഡ്നിയുടെ പ്രവർത്തനം ഇല്ലായ്മ ചെയ്യാൻ ഇതിനെ കഴിയുന്നു. കൂടാതെ ഇത് കിഡ്നിയിൽ അധികമാകുമ്പോൾ രക്തത്തിൽ കളരുകയും.

പിന്നീട് ഇത് ചെറിയ ജോയിന്റുകളിൽ വന്ന് അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇത്തരത്തിൽ ചെറിയ ജോയിന്റുകളിൽ വന്ന അടിഞ്ഞു കൂടുമ്പോഴാണ് സന്ധിവേദന എന്ന അവസ്ഥ ഇത് സൃഷ്ടിക്കുന്നത്. ഇതാ ശരീരത്തിന്റെ ഏതു ജോയിന്റുകളിൽ വേണമെങ്കിലും എത്താമെങ്കിലും ഇത് കൂടുതലായി ബാധിക്കുന്നത് കാലുകളിലെ തള്ള വിരലിലാണ്.

ഇത് അവിടെ വേദന സൃഷ്ടിക്കുകയും നീർക്കെട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ബ്ലഡ് ചെക്കപ്പ് ചെയ്യുമ്പോൾ യൂറിക് ആസിഡ് ചെക്ക് ചെയ്യുന്നതും പതിവാണ് ഇപ്പോൾ. ഈ യൂറിക് ആസിഡ് വേദന സൃഷ്ടിക്കുന്നതോടൊപ്പം തന്നെ രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.