കറുപ്പിനെയും കരിവാളിപ്പിനെയും ഞൊടിയിടയിൽ മാറ്റാൻ ഇതു മതി. ഇതാരും കണ്ടില്ലെന്ന് നടിക്കരുതേ…| Skin whitening cream

Skin whitening cream : നാമോരോരുത്തരും എന്നും ആഹാര പദാർത്ഥങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് തക്കാളി. ധാരാളമായി ആന്റിഓക്സൈഡ് ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് ഇത്. ഇതിൽ വിറ്റാമിനുകൾ പ്രോട്ടീനുകൾ ഫൈബറുകൾ എന്നിവ ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഒത്തിരി ആരോഗ്യ നേട്ടങ്ങൾ ആണ് ഇതിന്റെ ഉപയോഗം വഴി നമുക്ക് ഓരോരുത്തർക്കും ലഭിക്കുന്നത്. ഇതിൽ ധാരാളം നാരുകൾ ഉള്ളതിനാൽ.

തന്നെ നമ്മുടെ ദഹനത്തെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകം ആണ് ഇത്. അതിനാൽ തന്നെ മലബന്ധം ഗ്യാസ്ട്രബിൾ വയറുവേദന നെഞ്ചിരിച്ചിൽ വയറിളക്കം എന്നിങ്ങനെയുള്ള ഒട്ടനവധി ദഹനക്കേട് മൂലം ഉണ്ടാകുന്ന രോഗങ്ങളെ ഇത് മറികടക്കുന്നു. അതുപോലെ തന്നെ ജലാംശം ഉള്ള ഒരു വിഭവം ആയതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിൽ നിർജലീകരണം തടയുന്നു. അതിനാൽ തന്നെ വൃക്കകളുടെ ആരോഗ്യത്തിന് ഗുണകരമായിട്ടുള്ള.

ഒരു ഭക്ഷ്യവസ്തുവാണ് ഇത്. ക്യാൻസർ കോശങ്ങളെ വരെ നശിപ്പിക്കാൻ കഴിവുള്ള ഒന്നു കൂടിയാണ് ഇത്. ഇതിൽ വിറ്റാമിൻ സി എ എന്നിങ്ങനെ ഒട്ടനവധി അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഉയർത്തുന്ന ഒന്ന് തന്നെയാണ്. അതുപോലെ തന്നെ നമ്മുടെ മുഖസംരക്ഷണം ഉറപ്പുവരുത്താൻ ഏറ്റവും അനുയോജ്യമായിട്ടുള്ള.

ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്. ഇത് നമ്മുടെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ കരിമംഗല്യം ചുളിവുകൾ വരകൾ എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങളെ മറികടക്കുകയും മുഖത്തെ സൗന്ദര്യം അതിൻ മടങ്ങ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അത്തരത്തിൽ തക്കാളി ഉപയോഗിച്ചിട്ടുള്ള ഒരു ഫേയ്സ് പാക്ക് ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.