കൂടിവരുന്ന ശരീരഭാരതത്തെ കുറയ്ക്കാൻ ദിവസവും ഇത് കഴിക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ.

നാമോരോരുത്തരും എന്നും ആരോഗ്യത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ പലപ്പോഴും നമുക്ക് അതിനെ സാധിക്കാതെ വരാറുണ്ട്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്ന രോഗങ്ങൾ തന്നെയാണ്. ഇത്തരത്തിൽ ഏറ്റവും അധികം രോഗങ്ങൾ കടന്നുവരുന്നത് ശരീരഭാരം കൂടി വരുമ്പോഴാണ്. ഒരു വ്യക്തിയുടെ ശരീരഭാരം കൂടുതലാണോ കുറവാണോ എന്ന് മനസ്സിലാക്കുന്നത് ആ വ്യക്തിയുടെ ഹൈറ്റിന് അനുസരിച്ചാണ്.

അത്തരത്തിൽ ശരീരഭാരം കൂടി വരുമ്പോൾ ശരീരങ്ങളിൽ അവിടെയും ഇവിടെയും എല്ലാം കൊഴുപ്പുകൾ വന്ന് അടിഞ്ഞു കൂടുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ കരളിലാണ് കൊഴുപ്പ് വന്ന് അടിഞ്ഞു കൂടുന്നത് എങ്കിൽ അത് ലിവർ എന്ന അവസ്ഥ ഉണ്ടാക്കുന്നു. അതുപോലെ തന്നെ പാൻക്രിയാസിൽ ആണ് കൊഴുപ്പുകൾ വന്ന് അടഞ്ഞുകൂടുന്നതെങ്കിൽ അത് ഇൻസുലിൻ റസിസ്റ്റൻസ് എന്ന അവസ്ഥ ഉണ്ടാക്കുന്നു. കൂടാതെ ഹൃദയത്തിലാണ് കൊഴുപ്പുകൾ വന്ന് അടിഞ്ഞു കൂടുന്നതെങ്കിൽ.

അത് ഹാർട്ടറ്റാക്ക് ഹാർട്ട് ഫെയിലിയർ എന്നിങ്ങനെയുള്ള പല അവസ്ഥകളും സൃഷ്ടിക്കുന്നു. ഇത്തരം അവസ്ഥകൾ നമ്മുടെ ജീവനെ തന്നെ കാർന്നുതിന്ന അവസ്ഥകൾ തന്നെയാണ്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന ഒട്ടനവധി രോഗങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് ശരീരഭാരം കുറക്കുകയാണ് നാമോരോരുത്തരും ചെയ്യേണ്ടത്.

ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കണമെങ്കിൽ നാമോരോരുത്തരും ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ഭക്ഷണങ്ങളിൽ ശരീരഭാരം വർധിക്കുന്നതിനേക്കാകുന്ന കൊഴുപ്പിനെയും ഷുഗറിനെയും പൂർണമായും ഒഴിവാക്കുകയാണ്. അതോടൊപ്പം തന്നെ നല്ല വ്യായാമ ശീലം കൊണ്ടുവരികയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ തുടർച്ചയായി ചെയ്താൽ മാത്രമേ ശരീരഭാരം നമുക്ക് കുറയ്ക്കാൻ സാധിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.