നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തണ്ണിമത്തൻ. നമ്മൾ പലപ്പോഴും ദാഹശനിയായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ധാരാളം ജലാംശം അടങ്ങിയതിനാൽ തന്നെ ദാഹശമനി യായി ഉപയോഗിക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളെല്ലാവരും തന്നെ നിസ്സാരമായി വലിച്ചെറിയുന്ന ഒരു സാധനത്തിന്റെ അത്ഭുത ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
തീർച്ചയായും ഉപകാരപ്പെടുന്ന ഒന്നാണ്. തണ്ണി മത്തനിൽ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിശപ്പും ദാഹവും എല്ലാം തന്നെ ഒരു പോലെ മാറ്റാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് തണ്ണിമത്തൻ. അതുപോലെ തന്നെ നിരവധി ആരോഗ്യം ഗുണങ്ങൾ നമുക്ക് നൽകുന്ന ഒന്നാണ് തണ്ണിമത്തൻ കുരു. ഇതിലും ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്തെല്ലാം ആണെന്ന് നോക്കാം.
തണ്ണിമത്തൻ കുരു എങ്ങനെ ഉപയോഗിക്കാം എന്ന കാര്യവും താഴെ പറയുന്നുണ്ട്. തണ്ണിമത്തൻ വീട്ടിൽ കൊണ്ടു വരുമ്പോൾ അത് കഴിച്ചു കഴിഞ്ഞാൽ അത് വലിച്ചെറിയാതെ അതെല്ലാം കൂടി എടുത്ത് നന്നായി കഴുകി എടുത്തു വയ്ക്കുകയാണ് വേണ്ടത്. ഇത് വെള്ളം തിളപ്പിച്ച് കുടിക്കുകയാണ് സാധാരണ ചെയ്യുന്നത്. ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം.
തണ്ണിമത്തൻ കുരുവിൽ കാൽസ്യം പൊട്ടാസ്യം അഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം മഗ്‌നീഷ്യം എന്നിവ ബിപി നിയന്ത്രിക്കാനും അതുപോലെതന്നെ ഹൃദയാരോഗ്യത്തിനും വളരെയേറെ സഹായകരമായ ഒന്നാണ്. അതുപോലെതന്നെ ഒരു ദിവസം ആവശ്യമായ കലോറിയുടെ 80 ശതമാനം ഇത് കഴിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.