ശരീരത്തിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് ഹാർട്ടിൽ ഉണ്ടാകുന്ന ബ്ലോക്ക്. ഇത് പലരുടെയും ഒരു പേടി സ്വപ്നമാണ്. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്ക് ഇത് ഹാർട് അറ്റാക്ക് ആയോ അല്ലെങ്കിൽ സ്ട്രോക്ക് ആയോ ഈ പ്രശ്നങ്ങൾ ഉണ്ടാകാം. നമ്മുടെ ശരീരത്തിലെ ഏത് രക്തക്കുഴലുകൾ ആണെങ്കിലും ബ്ലോക്കായി പോയി കഴിഞ്ഞാൽ ആ അവയവത്തിന് കാര്യമായി കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇത്തരത്തിൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെങ്കിൽ ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. അതുപോലെതന്നെ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹാർട്ട് ബ്ലോക്ക് എന്ന് പറയുന്നത് ബ്ലഡ് വേസൽ ബ്ലോക്ക് ഉണ്ടാക്കാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യം കൊളസ്ട്രോൾ കൂടുന്നത്. അതുപോലെതന്നെ ബിപി ഡയബേറ്റിസ് തുടങ്ങിയ മറ്റു മെറ്റബോളിക് അസുഖങ്ങൾ.
കൂടുന്നത്. നമ്മുടെ ജീവിതശൈലി അതുപോലെതന്നെ വ്യായാമം ഇല്ലായ്മ തുടങ്ങിയവയാണ്. ഇതിൽ ഭക്ഷണത്തിൽ നമുക്ക് ഉൾപ്പെടുത്താനുള്ള അത്ഭുതകരമായ ഔഷധഗുണങ്ങളുള്ള ചില കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്ന ഒന്നാണ് എബിസി ജ്യൂസ് എന്ന് പറയുന്നത്.
ഇതിൽ മൂന്ന് കാര്യങ്ങളുണ്ട് ആപ്പിൾ ബീറ്റ്റൂട്ട് അതുപോലെതന്നെ ക്യാരട്ട് ഇതിൽ നല്ലപോലെ ശരീരത്തിന് ആവശ്യമായ പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ബിപി നല്ല രീതിയിൽ കുറച്ചു നിർത്താനും മെറ്റബോളിക് അസുഖങ്ങൾ എല്ലാം തന്നെ കുറയ്ക്കാൻ ആയിട്ടും വളരെയധികം സഹായിക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് ശരീരത്തിന് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ സഹായ്ക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr