കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം ഇനി വളരെ വേഗം മാറ്റാം..!! ചുളിവുകളും മാറ്റാം…|Green tea for dark circles

കണ്ണുകളിൽ ഉണ്ടാകുന്ന കറുപ്പുനിറം എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി സൗന്ദര്യ പ്രശ്നങ്ങൾ നമുക്ക് നേരിടേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത് ഒരു ബ്യൂട്ടി ടിപ്പ് ആണ്. വളരെ എളുപ്പത്തിൽ തന്നെ കണ്ണിനു ചുറ്റും ഉണ്ടാകുന്ന.

കറുപ്പുനിറം തടിപ്പ് എന്നിവ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഐ മാസ്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. കണ്ണിന് ചുറ്റും മാത്രമല്ല നമ്മുടെ മുഖത്ത് മുഴുവൻ അപ്ലൈ ചെയ്യാൻ സഹായിക്കുന്ന മാസ്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാനമായും ചർമ്മം നിറം വയ്ക്കാനും ചുളിവുകൾ വരാതിരിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്.

കൊറിയക്കാർ പ്രധാനമായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഇത് എന്താണെന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ ആവശ്യമുള്ളത് ഗ്രീൻ ടീ ആണ്. ഒരു ഇൻഗ്രീഡിയന്റ് മാത്രം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഒരു ടേബിൾ സ്പൂൺ ഗ്രീൻ ടീ ആണ് ഇതിലേക്ക് ആവശ്യമുള്ളത്. ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്.

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഇത്. ശരീരത്തിലെ പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഗ്രീൻ കൂടാതെ ഇതിലേക്ക് ആവശ്യമുള്ളത് ടിഷ്യൂവാണ്. ഇത് ഉപയോഗിച്ചു വളരെ എളുപ്പത്തിൽ തന്നെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *