മനോഹരമായ ആരും കൊതിക്കുന്ന കാലുകൾ എല്ലാവരുടെയും ആഗ്രഹമാണ്. നല്ല മനോഹരമായ നഖങ്ങളും ആർക്കാണ് ഇഷ്ടമല്ലാത്തത്. എന്നാൽ പലപ്പോഴും കുഴിനഖം പോലുള്ള പ്രശ്നങ്ങൾ അതുപോലെതന്നെ നഖത്തിൽ ചെളി കയറുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് വിനയായി മാറാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി ഇത് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനു സഹായിക്കുന്ന ചില ടിപ്പുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. അതിനുമുമ്പായി കുഴിനഖം എങ്ങനെ ഉണ്ടാകുന്നു എന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ഇത് കൂടുതലായി കാണുന്നത് കാലിലെ തള്ള വിരലിലാണ്. കാൽ നല്ല രീതിയിൽ വൃത്തിയാക്കാതിരിക്കുമ്പോഴാണ് സാധാരണയായി ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. നഖത്തിനടിയിലൂടെ ചളിയും അഴുക്കും അകത്തേക്ക് കടക്കുകയും അതിന്റെ കൂടെ തന്നെ വെള്ളവും കൂടി കയറുമ്പോൾ ഫംഗസ് അല്ലെങ്കിൽ ബാക്ടീരിയൻ ഇൻഫെക്ഷൻ ആയി മാറുകയാണ്. ഇതാണ് പിന്നീട് കുഴിനഖമായി മാറുന്നത്. ഇതു വരാതിരിക്കാൻ എന്ത് ചെയ്യണം എന്ന് ചോദിച്ചാൽ ദിവസം കാലുകളും വിരലുകളും വൃത്തിയായി സൂക്ഷിക്കുക. നകത്തിനിടയിലെ ചളി നീക്കം ചെയ്യാൻ ബ്രഷ് ഉപയോഗിച്ച് കഴുകുക.
എന്നിട്ടും അഴക്കു മാറുന്നില്ല എങ്കിൽ കുറച്ചു ഹൈഡ്രജൻ ഞാൻ പറസൈഡ് ഒറ്റിച്ചു കൊടുക്കുക. ഇത് മെഡിക്കൽ ഷോപ്പിൽ വാങ്ങാൻ കിട്ടുന്നതാണ്. പിന്നീട് രണ്ടാമതായി ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് നോക്കാം. കാലുകളും നഖവും ഉണക്കി സൂക്ഷിക്കുക. വെള്ളവുമായി അധികസമയം സമ്പർക്കത്തിൽ വരുമ്പോഴാണ് കുഴിനഖം ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകല്ലേ. ഇനി ഇത് വന്നവർക്ക് മാറിക്കിട്ടാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. ആദ്യത്തെ ടിപ്പ് കുഴിനഖം ഉള്ളവർ കാലു മുഴുവൻ മുങ്ങുന്ന രീതിയിലുള്ള ഒരു പാത്രം എടുക്കുക. ഇതിലേക്ക് ഇളം ചൂടുവെള്ളം എടുക്കുക.
ഇതിലേക്ക് കുറച്ച് ഉപ്പിട്ട് കൊടുക്കുക. 20 മിനിറ്റ് സമയം കാലിൽ മുക്കി വയ്ക്കുക. ഒരു ദിവസം രണ്ടുനേരം ഇത് തുടർച്ചയായി ചെയ്യുക. പിന്നീട് കാലും നഖവും നന്നായി തുടച്ചു വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുന്നത് കുഴിനഖം അതിന്റെ വേദനയും മാറി കിട്ടാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ചെലവ് കുറഞ്ഞ മാർഗം കൂടിയാണിത്. അതുപോലെതന്നെ അടുത്ത് മാർഗമാണ് ആപ്പിൾ സിഡാർ വിനാഗിരി. ഇത് ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Diyoos Happy world