ചെമ്പരത്തി പൂവ് നിങ്ങളുടെ വീട്ടിൽ ഉണ്ടോ. എന്നാൽ ഈ സൂത്രം ഇനി നിങ്ങൾക്കും ചെയ്യാം. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് നമ്മുടെ മുറ്റത്ത് ഒരു മൂലയ്ക്ക് മൈൻഡ് പോലും ചെയ്യാതെ നിൽക്കുന്ന ചെടിയായിരിക്കും ചെമ്പരത്തി. എന്നാൽ ഇതിന്റെ ഗുണമറിഞ്ഞാൽ പിന്നീട് ഇതിന്റെ ഒരു പൂ പോലും കളയില്ല എന്ന് മാത്രമല്ല.
ചെമ്പരത്തി ചെടി ഇല്ലാത്തവർ പോലും ഇനി നട്ടു പിടിപ്പിക്കും. ഈ ചെമ്പരത്തി പൂവ് ഉപയോഗിച്ച് നല്ല കിടിലൻ ഡ്രിങ്ക് ഉണ്ടാക്കാം. പിന്നീട് ഇതിന്റെ ബെനിഫിറ്റ്സ് എന്താണെന്ന് കണ്ടു നോക്കാം. ആദ്യം തന്നെ ഡ്രിങ്ക് ഉണ്ടാക്കാനായി മൂന്നാല് ചെമ്പരത്തി പൂവ് എടുക്കുക. ഇതിന്റെ അടിയിലുള്ള തണ്ട് കളഞ്ഞു രണ്ടു മൂന്നു പൂവ് റെഡി ആക്കിയെടുക്കുക. പിന്നീട് ഈ ഒരു ചെമ്പരത്തി വെള്ളത്തിലിട്ട് കഴുകിയെടുക്കുക. നാല് പൂവ് ആണ് വെള്ളത്തിൽ ഇട്ട് ഇരിക്കുന്നത്. രണ്ട് ഗ്ലാസ് വെള്ളമാണ് ഉണ്ടാക്കാൻ പോകുന്നത്.
രണ്ട് ചെമ്പരത്തി ഇതുപോലെ ഗ്ലാസ്സിലേക്ക് ഇറക്കി വയ്ക്കുക. പിന്നീട് ഇതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടത് ചൂടുവെള്ളമാണ്. നല്ല തിളച്ച വെള്ളമാണ് ഒഴിക്കേണ്ടത്. രണ്ടുമൂന്നു സെക്കന്റിനുള്ളിൽ തന്നെ ഈ വെള്ളത്തിന്റെ നിറം മാറി നല്ല ഒരു വയലറ്റ് നിറമായി വരുന്നതാണ്. പിന്നീട് പൂവ് എടുത്തു മാറ്റാവുന്നതാണ്. ഇനിയാണ് മേജിക്കൽ ഡ്രിങ്ക് തയ്യാറാക്കുന്നത്. അതിനായി വെള്ളത്തിലേക്ക് പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക.
ഇങ്ങനെ ചെയ്താൽ വെള്ളത്തിന്റെ നിറം പെട്ടെന്ന് തന്നെ മാറി വരുന്നതാണ്. നല്ല ഭംഗിയുള്ള ചുവന്ന നിറമായി വരുന്നതാണ്. പിന്നീട് ഇതിലേക്ക് നാരങ്ങാനീര് ഒഴിച്ച് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് നിറം മാറി ഡ്രിങ്ക് റെഡിയായി വരുന്നതാണ്. ഇതിൽ മധുരം വേണമെന്നുള്ളവർക്ക് കുറച്ചു പഞ്ചസാര കൂടി ചേർക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Ansi’s Vlog