കരി പിടിച്ച നിലവിളക്ക് ഇനി തിളക്കം വയ്ക്കാൻ ഈ ഒരു കാര്യം ചെയ്താൽ മതി…| Kitchen Tips Malayalam

നിലവിളക്ക് നല്ല ക്ലീനാക്കി എടുത്താൽ സഹായിക്കുന്ന ടിപ്പാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിലവിളക്ക് ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഒരുവിധം എല്ലാവരുടെ വീട്ടിലും കാണും നിലവിളക്ക്. ഇത് എല്ലാവരും ഉപയോഗിക്കണമെന്നില്ല. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നിലവിളക്ക് തേച് കുറച്ചു കഴുകാൻ വലിയ ബുദ്ധിമുട്ടാണ്. തേക്കുകയും ഉരക്കുകയും ചെയ്യാതെ വളരെ എളുപ്പത്തിൽ തന്നെ എങ്ങനെ നിലവിളക്ക് ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വെള്ളത്തിലിട്ട് തിളപ്പിച്ചെടുത്ത് കഴിഞ്ഞാൽ നല്ല പുതുപുത്തനാക്കി എടുക്കാൻ സാധിക്കുന്നതാണ്.

ഇതിനായി നല്ല രീതിയിൽ കരി പിടിച്ച വിളക്കാണ് എങ്കിലും എടുക്കാവുന്നതാണ്. വിളക്ക് എവിടെയെല്ലാം ഊരാൻ കഴിയുമ്പോൾ അത്തരത്തിൽ ചെറിയ ചെറിയ കഷണങ്ങളാക്കി എടുക്കുക. ഒരു വലിയ പാത്രം എടുക്കുക അതിലേക്ക് കുറച്ച് വെള്ളം എടുക്കുക. പിന്നീട് ആദ്യം തന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് മൂന്ന് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ആണ്. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് ഏതാണ് വീട്ടില് ഉപയോഗിക്കുന്ന സോപ്പുപൊടി അത് രണ്ട് ടീസ്പൂൺ ചേർത്ത് കൊടുക്കുക.


ഡിഷ് വാഷിനേക്കാൾ നല്ലത് സോപ്പുപൊടി തന്നെയാണ്. മാക്സിമം സോപ്പ് പൊടി തന്നെ എടുക്കാൻ ശ്രദ്ധിക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഒരു നാരങ്ങ ആണ്. ഇത് പകുതിയായി മുറിച്ച് ചെറുതായി പിഴിഞ്ഞുകൊടുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് എല്ലാം കൂടി നല്ല രീതിയിൽ തന്നെ മിസ്സ് ചെയ്ത് എടുക്കാവുന്നതാണ്. പിന്നീട് നിലവിളക്ക് അതുപോലെതന്നെ തട്ട് പിന്നെ എന്തെല്ലാം കഴുക്കി എടുക്കാനുണ്ടോ അതെല്ലാം ഇതിലേക്ക് ഇട്ടുകൊടുത്തതാണ്.

ഇത് മുങ്ങിക്കിടക്കുന്ന രീതിയിൽ ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കാം. പിന്നീട് ഇത് തിളപ്പിച്ചെടുക്കുക. ഒരു ചെറിയ ചൂടിലിട്ട് അഞ്ചു മിനിറ്റ് സമയം തിളപ്പിച്ച് എടുക്കുക. പിന്നീട് ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയെടുക്കാം. പിന്നീട് ഇത് എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്ന് നോക്കാം. ആദ്യം കുറച്ച് വെള്ളം ഒഴിച്ചു കൊടുത്തശേഷം പിന്നീട് ചെയ്യേണ്ടത് ചെറുനാരങ്ങ പിഴിഞ്ഞെടുത്ത ആ നാരങ്ങ തൊലിയെടുത്ത് നന്നായി ഉരച്ചു കൊടുക്കാം. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ വിളക്ക് നിറം വെച്ച് വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Source : KONDATTAM Vlogs

Leave a Reply

Your email address will not be published. Required fields are marked *