മഴക്കാലമാണ് ഇനി വരാൻ പോകുന്നത്. മഴക്കാലത്തിനു മുൻപായി കരുതിയിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. കൃഷി ചെയ്യുന്നവരാണ് എല്ലാവരും. കൃഷി സംരക്ഷിക്കാനായി എന്തെല്ലാം കാര്യങ്ങൾ കരുതി വെക്കണം. അതുപോലെ തന്നെ മഴപെയ്യുന്നതിനേക്കാൾ മുമ്പ് കൃഷിയിടങ്ങളിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത്. അത് നിലത്തു കൃഷി ചെയ്യുന്നവരാണ് എങ്കിലും ടെറസിലെ കൃഷി ചെയ്യുന്നവരാണെങ്കിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ്.
അതുപോലെതന്നെ ഗ്രോ ബാഗ് മഴക്കാലത്ത് എങ്ങനെയാണ് കൃത്യമായി വെക്കേണ്ടത്. ഇത്തരത്തിലുള്ള നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള നല്ല ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മഴയ്ക്കു മുൻപ് നമ്മൾ പൊട്ടി മിസ്സ് തീർച്ചയായും കരുതിവക്കേണ്ടതാണ്. നമ്മൾ നനയാത്ത മണ്ണ് തീർച്ചയായും ഒരു ചാക്ക് കരുതി വയ്ക്കേണ്ടതാണ്. മഴ നനയാതെ ഉണങ്ങിയിട്ടുള്ള മണ്ണ് ഒരു ചാക്ക് കരുതി വെക്കേണ്ടതാണ്. അത് ഡോളമാറ്റ് ട്രീറ്റ് ചെയ്തിട്ടുള്ളതാണെങ്കിൽ നല്ലതാണ്. അല്ലെങ്കിൽ കുഴപ്പമില്ല.
അതുപോലെതന്നെ ഡോളോ മെറ്റ് വേണം. മഴ പെയ്തു കഴിഞ്ഞൽ കീടബാധ വരും. അത് കൊണ്ട് വേപ്പിൻ പിണ്ണാക്ക് നിർബന്ധമായി ആവശ്യ മാണ്. ഇവ ഉണ്ടെങ്കിൽ തന്നെ കുറെ കാര്യങ്ങൾ ക്ക് ഉപകാരമായി. ജൂൺ ജൂലൈ മാസങ്ങളിൽ ധാരാളം കൃഷി ചെയ്യാനും ധാരാളം വിളവെടുപ്പ് നടത്താനും പറ്റിയ സമയമാണ്. ഇവിടെ പറയുന്ന കുറച്ച് ടിപ്പുകൾ ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി.
വേനൽക്കാലത്ത് കളി ഇരട്ടി വിളവെടുപ്പ് നടത്താൻ സാധിക്കുന്നതാണ്. മഴപെയ്തു തുടങ്ങിയത് ധാരാളം വെള്ളം കെട്ടി നിൽക്കും. അതുകൊണ്ടുതന്നെ വെള്ളം ഒഴുകി പോകാൻ ച്ചാൽ കീറി കൊടുക്കേണ്ടതാണ്. അതുപോലെതന്നെ മഴപെയ്തു തുടങ്ങിയൽ വാഴ ചേമ്പ് ചേന കപ്പ തുടങ്ങിയവയുടെ ച്ചുവട്ടിൽ മണ്ണ് കൂന കൂട്ടേണ്ടതാണ്. ഇങ്ങനെ ചെയ്താൽ പുല്ല് പറിച്ചു കളഞ്ഞു വൃത്തി ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRS Kitchen