എങ്ങനെ തഴച്ചു വളർന്ന പുല്ലും ഇനി വളരെ എളുപ്പത്തിൽ തന്നെ ഉണക്കാം..!! ക്ലീൻ ആക്കാം…

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എത്ര കാടുപിടിച്ച പുല്ലും ഇനി വളരെ വേഗം തന്നെ ഉണക്കി എടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. നമ്മുടെ വീടിന്റെ പരിസരത്ത് ആണെങ്കിലും മുറ്റത്തതാണെങ്കിലും ഇതുപോലൊരു കാടുപിടിച്ച പോലെ പുല്ലു വളരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് മഴക്കാലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണാറുണ്ട്.

ഈ സന്ദർഭങ്ങളിൽ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല രീതിയിലും പല കാര്യങ്ങളും ചെയ്യാറുണ്ട്. കൂടുതൽ പണിക്കാരെ വെച്ച് വെട്ടി വൃത്തിയാക്കുകയാണ് പതിവ്. എന്നാൽ ഇത് വളരെ ചിലവ് കൂടിയ ഒരു കാര്യമാണ്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ പണിക്കാരെ വിളിക്കാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.

അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പടർന്നു കിടക്കുന്ന പുൽ ആണ് ഇവിടെ ഉണക്കിയെടുക്കുന്നത്. പ്രത്യേകിച്ച് പണിക്കാര് പോലും വിളിക്കാതെയാണ് ഇത് ചെയ്യുന്നത്. അതിനായി ഒരു ക്ലീനിങ് സൊല്യൂഷൻ തയ്യാറാക്കുകയാണ് വേണ്ടത്. അത് ഉപയോഗിച്ചാണ് ഇത് ക്ലീൻ ചെയ്യേണ്ടത്. ഇത്തരത്തിലുള്ള ക്ലിനിങ് സൊല്യൂഷൻ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഒരു ബക്കെറ്റ് എടുക്കുക. പിന്നീട് രണ്ട് പാക്കറ്റ് സർഫ് എടുക്കുക.

ഒരു കുപ്പി വിനാഗിരി ഇതിലേക്ക് ആവശ്യമാണ്. ഇതിലേക്ക് ആണ് വിനാഗിരി ചേർത്ത് കൊടുക്കേണ്ടത്. ഇതിലേക്ക് കാൽ കപ്പ് വിനാഗിരി ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് ഒരു ബോട്ടിലിലേക്ക് ആക്കി സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. പിന്നീട് ഇത് ഒരു വലിയ ബോട്ടിൽ ആക്കി എടുത്തു വയ്ക്കാവുന്നതാണ്. പിന്നീട് പുല്ല് അധികമായി നിൽക്കുന്ന ഭാഗത്തെല്ലാം ഇത് വെറുതെ സ്പ്രേ ചെയ്തു കൊടുത്താൽ മതി വളരെ എളുപ്പത്തിൽ തന്നെ ക്ലീനാക്കി എടുക്കാൻ സാധിക്കുന്നത് ആണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *