എല്ലാവർക്കും വളരെ സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് ഇരുമ്പൻ പുളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു ഉഗ്രൻ ഐഡിയ ആണ്. ബാത്റൂമിലും കിച്ചണിലും ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് പഴുത്തത് അല്ലെങ്കിൽ പച്ചയോ ഏതു വേണമെങ്കിലും എടുക്കാവുന്നതാണ്. ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കാം.
ഇത് പഴുത്തതാണെങ്കിലും കുഴപ്പമില്ല. നമുക്ക് ഇത് എന്ന് പറഞ്ഞു കഴിഞ്ഞാൽ ടൈൽ ക്ലീൻ ചെയ്യാൻ ആയിട്ട് അതുപോലെതന്നെ ടൈലിലെ കറ ക്ലീൻ ചെയ്യാനും വളരെ സഹായിക്കുന്ന ഒന്നാണ്. വിളക്കുകൾ കഴുകാൻ വളരെ നല്ലതാണ്. എല്ലാ കറകളും മാറ്റിയെടുക്കാൻ തുണികളിലെ തുരുമ്പ് കളയാനും ഇത് വളരെ നല്ലതാണ്. ഇത് ഒന്ന് രണ്ട് ഉണ്ടെങ്കിൽ തന്നെ ധാരാളം ആണ്. കുറച്ചു ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. കുറച്ചു വെള്ളം കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി അരച്ചെടുക്കുക.
പിന്നീട് ഇത് മാറ്റി കൊടുക്കുക. ബാത്റൂം ഫ്ലോർ കഴുകാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ വാഷ് ബേസിൻ കഴുകാനും ഇത് ഉപയോഗിക്കാവുന്നതാണ്. കിച്ചൻ സിങ്ക് വൃത്തിയാക്കാൻ ഇതുവളരെ സഹായിക്കുന്നുണ്ട്. ആദ്യം തന്നെ ഈ ലോഷൻ എടുത്തശേഷം കുറച്ച് ടൈലുകളിൽ പുരട്ടി കൊടുക്കുക.
പിന്നീട് ഒരു രണ്ടു മൂന്നു മിനിറ്റ് വയ്ക്കുക. പിന്നീട് ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കഴിഞ്ഞാൽ തന്നെ വളരെ എളുപ്പത്തിൽ തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.