ദോശമാവ് പുളിക്കാതിരിക്കാൻ ഇനി ഇങ്ങനെ ചെയ്താൽ മതി..!!

ദോശമാവ് രണ്ടാഴ്ച വരെ എങ്ങനെ പുളിക്കാതിരിക്കാൻ എങ്ങനെ സ്റ്റോർ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ നമ്മൾ ദോശ മാവ് തയ്യാറാക്കി വെക്കുമ്പോൾ രണ്ടുമൂന്നു ദിവസം കഴിഞ്ഞ ദോശ ഇഡലി തയ്യാറാക്കുകയാണെങ്കിൽ വല്ലാതെ പുളിച്ചു കട്ടിയായി ദോശമാവ് കഴിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഒട്ടുമിക്ക വീട്ടമ്മമാരും ഒന്നോ രണ്ടോ ദിവസത്തേക്കാണ് മാവ് തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ ആഴ്ചയിൽ രണ്ടുമൂന്നു പ്രാവശ്യം മാവ് അരച്ച് വയ്ക്കേണ്ടി വരാറുണ്ട്.

ഇത്തരത്തിൽ തുടർച്ചയായി അരക്കുന്നത് കൊണ്ട് നമ്മുടെ മിക്സി പെട്ടെന്ന് ചൂടായി കേടുവരാനുള്ള സാധ്യത കൂടുതലാണ്. ഇനി ഇങ്ങനെ ഒരു കാര്യം ചെയ്തു നോക്ക്. ഒരു രണ്ടാഴ്ച വരെ ഓട്ടം പുളിച്ചു പോകാതെ തന്നെ മാവ് എങ്ങനെ സ്റ്റോർ ചെയ്തു വയ്ക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ നേച്ചറലായി രീതിയിലാണ് ഇവിടെ മാവ് തയ്യാറാക്കുന്നത്. പ്രിസർവേറ്റീവ്സ് ഒന്നും ചേർക്കാതെ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ദോശമാവ് തയ്യാറാക്കാനായി എടുക്കേണ്ടത് മൂന്ന് ഗ്ലാസ് പച്ചരി ആണ്.

ഈ ദോശമാവ് ബാറ്റർ ഉപയോഗിച്ച് ഇഡലി തയ്യാറാക്കാൻ സാധിക്കുന്നതാണ്. മൂന്ന് ഗ്ലാസ് പച്ചരിക്ക് ആവശ്യമുള്ളത്. അതിന്റെ പകുതി ഉഴുന്ന് ആണ്. മൂന്ന് ഗ്ലാസ് പച്ചരിക്ക് ഒന്നര ഗ്ലാസ് ഉഴുന്ന് ആണ് എടുക്കേണ്ടത്. ഉഴുന്ന് എടുക്കുമ്പോൾ അത്യാവശ്യം നല്ല ഉഴുന്ന് നോക്കി എടുക്കേണ്ടതാണ്. ഇനി ആവശ്യമുള്ളത് രണ്ട് ടേബിൾസ്പൂൺ ഉലുവയാണ്. ഇത് ചേർക്കുമ്പോൾ തന്നെ മാവ് ഒരുപാട് പുളിച്ചു പോകുകയില്ല. ഇനി ഇത് നല്ലതുപോലെ തന്നെ ഒന്ന് രണ്ട് മൂന്ന്.

വെള്ളത്തിൽ കഴുകിയശേഷം ഒരു നാലഞ്ചു മണിക്കൂർ നേരത്തേക്ക് കുതിരാനായി വെക്കുക. ഇങ്ങനെ കുതിർക്കുന്നത് കൊണ്ട് തന്നെ അരയ്ക്കുന്ന സമയത്ത് മിക്സി ചൂടായി പോകയില്ല. ഇങ്ങനെ ചൂടാക്കാത്തത് കൊണ്ട് തന്നെ മാവ് ഒരുപാട് പുളിച്ചു പോവുകയോ അതുപോലെ തന്നെ കട്ടി പിടിക്കുകയും ചെയ്യുകയില്ല. പിന്നീട് ഇത് അരച്ചെടുക്കാവുന്നതാണ്. ഫ്രിഡ്ജിൽ വെച്ച് അരിയും ഉഴുന്നും അരക്കുന്നതാണ് ആദ്യത്തെ ടിപ്പ്. ഇത് രണ്ടാഴ്ച സ്റ്റോർ ചെയ്താൽ തന്നെ നമ്മുടെ മാവ് പുളിച്ചു പോവില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World

Leave a Reply

Your email address will not be published. Required fields are marked *