എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ വീട്ടമ്മമാർക്കും വളരെയേറെ സഹായകരമാകുന്നത് അതോടൊപ്പം തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതുമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദോശ മാവ് ബാറ്റർ രണ്ടാഴ്ച വരെ എങ്ങനെ പുള്ളിക്കാതെ സ്റ്റോർ ചെയ്തു വയ്ക്കാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
സാധാരണ ദോശമാവ് തയ്യാറാക്കുമ്പോൾ രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ദോശയോ ഇടലിയോ തയ്യാറാക്കുന്ന സമയത്ത് നല്ല രീതിയിൽ പൊളിച്ചു കട്ടിയായി കഴിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ടു തന്നെ പല വീട്ടമ്മമാരും ഒന്നോ രണ്ടോ ദിവസത്തേക്കാണ് മാവ് തയ്യാറാക്കുന്നത്. അതുപോലെതന്നെ ആഴ്ചയിൽ രണ്ടുമൂന്നു പ്രാവശ്യം മാവു അരച്ച് വയ്ക്കേണ്ടി വരാറുണ്ട്. ഈ രീതിയിൽ തുടർച്ചയായി അരക്കുന്നത് വഴി മിക്സി പെട്ടെന്ന് ചൂടാവുകയും ചീത്തയായി പോകുന്നതും കാണാം.
ഇത്തരത്തിലുള്ള വീഡിയോ കണ്ടു നോക്കൂ രണ്ടാഴ്ച വരെ ഒട്ടും പുളിച്ചു പോകാതെ മാവ് സ്റ്റോർ ചെയ്ത് വെക്കാൻ സാധിക്കുന്നതാണ്. വളരെ നാച്ചുറലായി രീതിയിലുള്ള തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പ്രിസർവ്വേറ്റീവ്സ് ചേർക്കേണ്ട ആവശ്യമില്ല. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. മൂന്ന് ഗ്ലാസ് പച്ചരിക്ക് നമുക്ക് ആവശ്യമുള്ളത് പച്ചരിയെടുത്ത അതേ ഗ്ലാസ്സിൽ തന്നെ അതിന്റെ പകുതി ഉഴുന്ന് ച്ചേർത്ത് ഓർക്കുന്നു.
മൂന്നു ഗ്ലാസ് പച്ചരിയിലേക്ക് ഒന്നര ഗ്ലാസ് ഉഴുന്ന് ചേർത്തു കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് രണ്ട് ടേബിൾസ്പൂൺ ഉലുവ ആണ്. ഇത് നല്ല രീതിയിൽ കഴുകിയശേഷം നാല് അഞ്ച് മണിക്കൂർ കുതിരാൻ വെക്കുക. ഇത് കുതിർത്ത വെള്ളത്തിൽ തന്നെ ഉഴുന്ന് പച്ചരി അരച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ അരക്കുന്ന സമയത്ത് മിക്സി ചൂടാകില. അതുകൊണ്ടുതന്നെ മാവ് ഒരുപാട് പുളിച്ചു പോകയോ കട്ടിപ്പിടിക്കുകയും ചെയ്യില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Credit : Resmees Curry World