ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിന് ആരോഗ്യവും സൗന്ദര്യവും ആവശ്യമാണ്. ഇത് രണ്ടിലും അധിക ശ്രദ്ധ ചെലുത്തുന്നവരാണ് നമ്മളെ പലരും. ഇങ്ങനെ ചെയ്തുകൊണ്ട് ലഭിക്കുന്ന പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്ക് വയ്ക്കുന്നത്. ആരോഗ്യ ഗുണങ്ങൾ കൊണ്ട് സവിശേഷമായ പഴമാണ് അവക്കാഡോ. ആരോഗ്യകരമായ കൊഴുപ്പ് ഇതിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്.
ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കാൻ കഴിയുന്ന ഉത്തമ പഴം കൂടിയാണ് ഇത്. ഏകദേശം 7000 വർഷങ്ങൾക്കു മുൻപ് തന്നെ ഇത് തെക്കൻ മെക്സിക്കോയിലും കൊളംബിയയിലും ആയാണ് ഉത്ഭവിച്ചത്. ഇന്ന് 80 അധികം ഇനങ്ങളിൽ ലഭ്യമാണ് ഈ പഴം. അമേരിക്കൻ ജർന്നാൽ ക്ലിനിക്കൽ ന്യൂട്രിഷൻ അനുസരിച്ച്. ചുരുങ്ങിയ ക്ലൈസിമിക് സൂക്ഷിക്കുകയുള്ള ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ് അവക്കാഡോ.
ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പറയപ്പെടുന്നു. ഇനി ഇത് സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് അത്ഭുതകരമായി എങ്ങനെ പ്രവർത്തിപ്പിക്കുന്നതിന് നോക്കാം. അവക്കാഡോ ഓയിൽ ആരോഗ്യകരമായ മികച്ച ഭക്ഷണം പാചകം ചെയ്യാനുള്ള മികച്ച ഉപാധിയാണ്. ആവശ്യമായ ഫാറ്റി ആസിഡുകൾ ധാതുക്കൾ വിറ്റാമിനുകൾ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് ഇത്.
ചർമം സുഖപ്പെടുത്താനും ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. എളുപ്പത്തിൽ ആകിരണം ചെയ്യപ്പെടുന്ന ഈ എണ്ണ ചരമത്തിൽ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. വരണ്ട കൈകൾ മോയിസ്ചാരൈസ് ചെയ്യുക. തുടങ്ങിയ നിരവധി ഗുണങ്ങൾ ഇവ നൽകുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Credit : Healthy Kerala