ആരോഗ്യകരമായ നിരവധി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവരും ചെയ്യുന്ന കാര്യം തന്നെയാണ് നമ്മുടെ സ്കിൻ അതുപോലെതന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ശരീരത്തിൽ മുകൾഭാഗത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതോടൊപ്പം തന്നെ ശരീരത്തിലെ ഉൾഭാഗം വയറു സംബദ്ധമായ പ്രശ്നങ്ങൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ആരും തന്നെ അത്ര ശ്രദ്ധിക്കണം എന്നില്ല.
എന്തെങ്കിലും കെമിക്കൽ ആയിട്ടുള്ള ഡ്രിങ്ക്സ് കാര്യങ്ങൾ ഉപയോഗിച്ചാണ് ഇത് മാറ്റിയെടുക്കുക. വീണ്ടും വീണ്ടും ഇത് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. നാച്ചുറൽ കാര്യങ്ങൾ എടുത്തു ശരീരം നല്ല രീതിയിൽ ക്ലീൻ ചെയ്യാനുള്ള എപ്പോളും നല്ല കെയറിങ്ങോടെ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തികച്ചും നാച്ചുറൽ ആയ രീതിയിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. വേറെ ഒന്നും ആവശ്യമില്ല പേരയുടെ ഇല ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്.
https://youtu.be/kJNy6fx0N88
നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണാവുന്ന ഒന്നാണ് ഇത്. ഈയൊരു പേരയിലയിൽ ഒരുപാട് സ്ത്തുക്കളാണ് അടങ്ങിയിട്ടുള്ളത്. വൈറ്റമിൻ എ യും വൈറ്റമിൻ ബി യും അയൺ മഗ്നീഷ്യം കാൽസ്യം എന്നിങ്ങനെ നിരവധി ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിലെ ഉൾഭാഗത്തും പുറം ഭാഗത്തും നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഇത് നൽകുന്നത്.
ചർമ്മത്തിൽ മുഖത്ത് ഉൾഭാഗത്തും പുറം ഭാഗത്ത് നിരവധി ഗുണങ്ങൾ നൽക്കുന്ന ഒന്നാണ് ഇത്. ഇത്തരത്തിൽ മുഖത്ത് ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്സ് എന്നിവ മാറ്റാനായി തൈര് ആണ് ആവശ്യമുള്ളത്. കുറച്ചു തൈര് അതുപോലെതന്നെ പേര യിലയും നന്നായി അരച്ചെടുത്ത് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.