ഇത് അറിയുന്നവർ പേര് പറയാമോ…!! ഈ ചെടി പരിസര പ്രദേശങ്ങളിൽ കാണാത്തവരായി ആരും കാണില്ല..!!| Thottavadi medicinal uses

നമ്മുടെ വീട്ടിൽ പരിസര പ്രദേശങ്ങളിലും പറമ്പുകളിലുമായി കാണപ്പെടുന്ന ഒരു ചെടിയാണ് തൊട്ടാവാടി. നിരവധി ഗുണങ്ങൾ ഇതിൽ കാണാൻ കഴിയും. തൊട്ടാവാടി ഒന്നിനും കൊള്ളാത്തവരാണ് എന്നൊക്കെ നാം ചിന്തിക്കാറുള്ളതാണ്. കേരളത്തിൽ സർവസാധാരണമായി കണ്ടുവരുന്ന ഔഷധസസ്യമാണ് തൊട്ടാവാടി. ഇത് മൂന്ന് തരത്തിൽ കാണാൻ കഴിയും. ചെറുതൊട്ടാവാടി ആന തൊട്ട വാടി നീർതൊട്ടാവാടി എന്നിവയാണ് അവ. ചെറുതൊട്ട വാടികൾ ആണെന്ന് നമുക്ക് കൂടുതലായി കാണാൻ കഴിയുക.

ആന തൊട്ടാവാടികൾ മല പ്രദേശങ്ങളിലാണ് കൂടുതലായി കാണുന്നത്. ഔഷധത്തിന് ഉപയോഗിക്കാത്ത ഒന്നാണ് ഇത്. ഇത് കഴിച്ചാൽ മാരകമായി വിഷബാത ഉണ്ടാക്കുന്നുണ്ട്. ഇന്ന് ഇവിടെ പറയുന്നത് തൊട്ടാവാടിയുടെ ഗുണങ്ങളെ കുറിച്ചാണ്. തൊട്ടാവാടി പല രോഗങ്ങൾക്കും പല സ്ഥലങ്ങളിലും പലരീതിയിലും ഉപയോഗിക്കാവുന്ന ഒന്നാണ്. ഇന്നത്തെ കാലത്ത് ഇത് പലർക്കും ഉപകാരപ്പെടുന്ന ഒന്നാണ്. ബ്രസീലിൽ പോർച്ചുഗീസ് നിനക്ക് കപ്പലുകൾ ഫല സസ്യങ്ങൾ കൊണ്ടുവന്ന കൂട്ടത്തിൽ അപദത്തിൽ കയറി കൂടിയതാണ് തൊട്ടാവാടി എന്നാണ് പറയപ്പെടുന്നത്.

പൈൽസ് വയറിളക്കം തുടങ്ങിയവക്ക് മരുന്നായി ഇത് ഉപയോഗിക്കുന്നുണ്ട്. മുറിവുകൾക്ക് വൃണങ്ങൾക്കും ലേപനമായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. പതിനാറാം നൂറ്റാണ്ടിൽ തൊട്ടാവാടി പൈൽസും സ്ത്രീകളിലെ ജനനേന്ദ്രിയ രോഗങ്ങളും ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. ഇതിന്റെ ഔഷധഗുണങ്ങളെ പറ്റി വിദേശരാജ്യങ്ങൾ ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്.

ഇതിന്റെ ഇല വേര് എന്നിവ പല രോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കാം എന്നും കണ്ടെത്തിയിട്ടുണ്ട്. ആയുർവേദ വിധിപ്രകാരം ശ്വാസം വൈശ്യമ്യം വ്രണം എന്നിവ ശമിപ്പിക്കാനും കഫം ഇല്ലാതാക്കാനും രക്തശുദ്ധി ഉണ്ടാക്കാനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് കഴുകി വൃത്തിയാക്കി കൊത്തിയരിഞ്ഞ് നെല്ല് കുത്തി ഒപ്പം കഞ്ഞി വെച്ച് കഴിക്കുകയാണെങ്കിൽ ഞരമ്പുകൾക്ക് ശക്തി ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *