ചപ്പാത്തി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചപ്പാത്തി നല്ല രീതിയിൽ തയ്യാറാക്കുന്നവരാണ് നമ്മളെല്ലാവരും. ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് എല്ലാവരും ചെയ്യുന്ന പോലെ തന്നെ കുറച്ചു വെളിച്ചെണ്ണ ഇട്ടുകൊടുക്കുക. ആവശ്യത്തിന് ഉപ്പ്. പിന്നീട് തിളച്ച വെള്ളം എടുക്കുക കുഴക്കാനായി. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം എല്ലാവരും ചെയ്യുന്നതാണ്. അല്ലാതെ ചില കാര്യങ്ങൾ ഇവിടെ പറയുന്നുണ്ട്. ഇത് എല്ലാ ഭാഗത്തും ആകുന്ന രീതിയിൽ ഇങ്ങനെ മിസ്സ് ചെയ്ത്.
എടുത്താൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. തിളച്ചു വെള്ളം നല്ല രീതിയിൽ വെട്ടി തിളക്കണമെന്നില്ല. ചായ കുടിക്കുന്നത് ചൂടുവെള്ളമാണ് ചേർക്കുന്നത്. നന്നായി കുഴച്ചെടുക്കാവുന്നതാണ്. ഇത്തരത്തിൽ വെള്ളം നന്നായി കുഴച്ച് എടുത്ത ശേഷം ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെളുത്തുള്ളി ഇഞ്ചി ഇടിക്കുന്ന ഇടികട്ട ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് എഴെട്ട് തവണ ഇടിച്ചെടുക്കുക.
മാവു പെട്ടെന്ന് തന്നെ സ്മൂത്താവുകയും ചെയ്യും മാവ് കുഴച്ച് കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ ചപ്പാത്തി പരത്തിയെടുക്കാൻ സാധിക്കുന്നതാണ്. പൊറോട്ട അടിച്ചെടുക്കുന്ന പോലെ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്. ഇങ്ങനെ ഇടിക്കട്ട ഉപയോഗിച് കുത്തി കൊടുത്താൽ മാവ് നല്ല സോഫ്റ്റ് സ്മൂത്തായി ലഭിക്കുന്നതാണ്. ഇങ്ങനെ ചെയ്തെടുത്ത ശേഷം ഇത് നേരെ പരത്തിയെടുക്കാവുന്നതാണ്.
നല്ല രീതിയിൽ തന്നെ വട്ടത്തിൽ ചപ്പാത്തി പരത്തി എടുക്കാൻ സാധിക്കുന്നതാണ്. ഇനി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല സ്മൂത്ത് ചപ്പാത്തി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ തിന്നായി തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഈ രീതിയിൽ ചപ്പാത്തി ഉണ്ടാക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.