സ്ത്രീകളിൽ മാത്രം കാണുന്ന ഈ ക്യാൻസറിന്റെ ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

കാൻസറുകൾ ഇന്ന് നമ്മുടെ സമൂഹത്തെ ഒട്ടാകെ വിഴുങ്ങിയിരിക്കുകയാണ്. നമ്മുടെ ശരീരത്തിലെ ഏതുഭാഗത്തും വരാവുന്ന അമിതമായിട്ടുള്ള കോശ വളർച്ചയാണ് കാൻസർ. വളരെ വേഗം ഇത് തിരിച്ചറിയുകയാണെങ്കിൽ അതിൽ നിന്നും വളരെ വേഗം തന്നെ നമുക്ക് വിടുതൽ ലഭിക്കുന്നു. അല്ലാത്തപക്ഷം ജീവൻ തന്നെ അതിനുവേണ്ടി ബലിയായി കൊടുക്കേണ്ടി വരുന്നു.

അത്തരത്തിൽ ഒട്ടനവധി കാൻസറുകളാണ് ഇന്ന് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത്. അവയിൽ തന്നെ സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഒരു കാൻസർ ആണ് സെർവിക്കൽ കാൻസർ. സ്ത്രീകളുടെ യോനീഭാഗവും ഗർഭാശയം തമ്മിൽ കൂട്ടിമുട്ടുന്ന ഭാഗത്തുണ്ടാക്കുന്ന ക്യാൻസർ ആണ് ഇത്. മറ്റു ക്യാൻസറുകളെ അപേക്ഷിച്ച് 15 വർഷം പ്രീ ക്യാൻസറിക്ക് സ്റ്റേജ് ഈ ക്യാൻസറിനെ ഉണ്ടായിരിക്കും. അതിനാൽ തന്നെ വളരെ എളുപ്പം നമുക്ക് പരിഹരിക്കാൻ സാധിക്കുന്ന ഒരു ക്യാൻസർ കൂടിയാണ് ഇത്.

എന്നാൽ ഈ കാലഘട്ടത്തിൽ അതിനെ തിരിച്ചറിഞ്ഞില്ലെങ്കിൽ ഇതിൽനിന്ന് മറികടക്കാൻ വളരെയധികം പ്രയാസകരമായിരിക്കും. അതുപോലെ തന്നെ ഈയൊരു ക്യാൻസറിനെ തടയുന്നതിന് വേണ്ടി പ്രതിരോധ കുത്തിവെപ്പുകൾ ഉണ്ട്. ഇത് എടുക്കുകയാണെങ്കിൽ ഇത് പൂർണമായും നമുക്ക് തടയാനാകും. ഇതിനെ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും സ്ത്രീകളിൽ പൊതുവേ കാണാറില്ല.

എന്നാൽ ചിലവരിൽ വജൈനൽ ഡിസ്ചാർജ് ആയി ഇത് കാണുന്നു. വജൈനലിലൂടെ വെള്ളം പോലെയോ തൈര് പോലെയോ എല്ലാം വെള്ളം പോക്ക് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. അതുപോലെ തന്നെ ഇതിന്റെ നിറത്തിലും മണത്തിലും വളരെയധികം വ്യത്യാസം കാണുകയും ചെയ്യുന്നു. ഇത് ബ്ലീഡിങ് ആയും പ്രത്യക്ഷപ്പെടുന്നതാണ്. തുടർന്ന് വീഡിയോ കാണുക.