അഴകിനും ആരോഗ്യത്തിനും ഇനി ഈ ഒരു ജ്യൂസ് മതി. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ…| Carrot Juice for Skin and Hair

Carrot Juice for Skin and Hair : നാമോരോരുത്തരും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് ക്യാരറ്റ്. ഇത് പച്ചയ്ക്കും വേവിച്ചും നാം കഴിക്കാറുണ്ട്. എങ്ങനെ കഴിച്ചാലും ഇരട്ടി ഗുണമാണ് ഇത് കഴിക്കുന്നത് ഓരോരുത്തർക്കും ലഭിക്കുന്നത്. വൈറ്റമിൻ സി എ മുതലായ ഒട്ടനവധി വിറ്റാമിനുകളും ആന്റിഓക്സൈനുകളും മിനറൽസും അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് ക്യാരറ്റ്. അതിനാൽ തന്നെ ക്യാരറ്റ് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി.

വർദ്ധിപ്പിക്കുന്നതിൽ മികച്ചതാണ്. കൂടാതെ ഇത് വൈറ്റമിൻ എ ധാരാളമായി തന്നെ അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. സ്കിൻ കാൻസറുകളെ വരെ തടയാനുള്ള ശക്തി ഈ കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ നാരുകൾ ധാരാളമായി തന്നെ അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. തന്നെ മലബന്ധം വയറിളക്കം വയറുവേദന ഗ്യാസ്ട്രബിൾ മുതൽ.

ആയിട്ടുള്ള ദഹനക്കേട് മൂലം വരുന്ന പ്രശ്നങ്ങളെ ഇത് പരിഹരിക്കുന്നു. കൂടാതെ നമ്മുടെ ചർമ്മത്തിന്റെ കാന്തി വർധിപ്പിക്കുന്നതിനും മുഖത്തെ കുരുക്കളും പാടുകളും എല്ലാം നീക്കം ചെയ്യുന്നതിനും സൂര്യതാപമൂലം ഉണ്ടാകുന്ന പല പ്രശ്നങ്ങളെയും മറികടക്കുന്നതിനും ഏക പരിഹാരമാർഗം കൂടിയാണ് ക്യാരറ്റ്. അതോടൊപ്പം തന്നെ രക്തത്തെ വർധിപ്പിക്കാനും ഇത് ഉത്തമമാണ്.

അത്തരത്തിൽ ക്യാരറ്റ് ഉപയോഗിച്ച് കൊണ്ടുള്ള ഒരു ജ്യൂസ് ആണ് ഇതിൽ കാണുന്നത്. ഈയൊരു ചുവപ്പ് ഉണ്ടാക്കുന്നതിന് ക്യാറ്റിനൊപ്പം നെല്ലിക്കയും കൂടി വേണം. ഇവ രണ്ടും പോഷകസമൃതം ആയതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിന് വളരെയധികം ഗുണകരമാകുന്നു. ഇത് കുടിക്കുന്നത് വഴിയും ശരീരത്തിന് ആവശ്യമായിട്ടുള്ള ബലവും അഴകും ലഭിക്കുന്നു. തുടർന്ന് വീഡിയോ കാണുക.