വീട്ടിൽ വളരെ വേഗം തന്നെ ഇനി തൈര് ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആളുകൾ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരമണിക്കൂർ കൊണ്ട് കട്ട തൈര് തയ്യാറാക്കുന്ന വിദ്യ മുൻപ് പറഞ്ഞിട്ടുള്ളതാണ്. എന്നാൽ തൈര് ഇനി ഉറയില്ലാതെ എങ്ങനെ തയ്യാറാക്കാം എന്നാണ് പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ മൂന്ന് വ്യത്യസ്തമായ രീതിയിൽ ഒറ ഉപയോഗിക്കാതെ തന്നെ തൈര് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. അതിനായി ഇവിടെ ആവശ്യമുള്ളത് അര ലിറ്റർ ക്രീം മിൽക്ക് ആണ്. തൈര് തയ്യാറാക്കുന്ന സമയത്ത് ഫുൾ ക്രീം മിൽക്കിൽ തന്നെ തയ്യാറാക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്താൽ നല്ല കട്ട തൈര് തന്നെ ലഭിക്കുന്നതാണ്. ആദ്യം തന്നെ ഇത് തെളിയിപ്പിച്ചെടുക്കുക. ശേഷം ഇത് വേവിച്ചെടുക്കുക. വളരെ സിമ്പിൾ ആയി വീട്ടിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
പാല് നല്ലപോലെ തിളച്ചു വരുമ്പോൾ ഇത് ചെറിയ ചൂടിൽ വയ്ക്കുക. പിന്നീട് ഇത് തണുപ്പിച്ചെടുക്കുക. ഇപ്പോൾ ഇതിൽ ഇളം ചൂട് മാത്രമാണ് കാണാൻ കഴിയുക. എപ്പോഴും തൈര് തയ്യാറാക്കുന്ന സമയത്ത് ഇളം ചൂടിലാണ് ഇത് തയ്യാറാക്കേണ്ടത്. മൂന്ന് വ്യത്യസ്തമായ രീതിയിലാണ് ഇത് തയ്യാറാക്കേണ്ടത്. അതിനായി മൂന്ന് സ്റ്റീൽ പത്രങ്ങൾ എടുക്കുക. പിന്നീട് തിളപ്പിച്ച പാല് ഈ പാത്രങ്ങളിലേക്ക് ഒഴിച്ചുകൊടുക്കുക.
ആദ്യത്തെ രീതി എന്താണെന്ന് നോക്കാം. ഈ രീതിയിൽ തൈര് തയ്യാറാക്കുന്നത് കറിയിൽ ഉപയോഗിക്കുന്ന പച്ചമുളക് ഉപയോഗിച്ചാണ്. രണ്ട് പച്ചമുളക് നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം പാത്രത്തിലേക്ക് വച്ച് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഒരു ദിവസം കഴിയുമ്പോൾ നല്ല കട്ട തൈരായി ലഭിക്കുന്നതാണ്. രണ്ടാമത്തെ രീതിയിൽ ഉപയോഗിക്കേണ്ടത് ചുവന്ന വറ്റൽമുളക് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video Credit : Resmees Curry World