മുടി വളരെ വേഗത്തിൽ വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. കറിവേപ്പില നൽകുന്ന ആരോഗ്യ സൗന്ദര്യം ഗുണങ്ങളെപ്പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറിവേപ്പില നൽകുന്ന ആരോഗ്യ സൗന്ദര്യ ഗുണങ്ങളെപ്പറ്റി പലരും ബോധവാന്മാരല്ല.
തടി കുറയ്ക്കാൻ സഹായിക്കുന്ന ഉത്തമ ഒറ്റമൂലിയാണ് കറിവേപ്പില. എന്നാൽ ഇത് കൂടാതെ മുടി വളർച്ചക്കും ഇത്രയധികം സഹായിക്കുന്ന മറ്റൊരു വസ്തുവില്ലാ എന്ന് തന്നെ പറയാം. നമുക്കറിയാം നിരവധി പേരുടെ വലിയൊരു ബുദ്ധിമുട്ടാണ് മുടി യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. മുടി പൊട്ടിപ്പോകുന്നത് മുടി ഉള്ളു കുറയുന്നത് കഷണ്ടി കയറുന്നത് എന്നിങ്ങനെ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. കറിവേപ്പില ഏത് രീതിയിലാണ് മുടി വളർച്ചയെ സഹായിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഇന്നത്തെ കാലത്ത് നമ്മുടെ യുവതലമുറ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒരു കാര്യമാണ് നരച്ച മുടി അതുപോലെതന്നെ അകാലനരയും. ഇത് പ്രതിരോധിക്കാൻ കറിവേപ്പിലയിട്ട് എണ്ണ കാച്ചി തേക്കുന്നത് നല്ലൊരു പോം വഴി കൂടിയാണ്. കറിവേപ്പില അരച്ചു പേസ്റ്റാക്കി തൈരിൽ മിസ്സ് ചെയ്തു തലയിൽ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കളയാവുന്നതാണ്. ദിവസവും ഈ രീതിയിൽ ചെയ്താൽ.
ഇത് മുടി വളർച്ചയെ കാര്യമായിത്തന്നെ സഹായിക്കുന്ന ഒന്നാണ്. മുടിയുടെ വേരുകൾക്ക് മ്പലം നൽകാനും കറിവേപ്പില സഹായിക്കുന്നുണ്ട്. കെമിക്കൽ ട്രീറ്റ്മെന്റ് ഷാംപൂ അമിത ഉപയോഗവും എന്നിവയെല്ലാം തന്നെ ഇതിന്റെ വേരുകളെ കാര്യമായി തന്നെ ബാധിക്കും. എന്നാൽ കറിവേപ്പില പേസ്റ്റ് ആയി തലയിൽ തേച്ചത് മുടിയുടെ വെരിന് ബലം നൽകുന്ന ഒന്നാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video Credit : Inside Malayalam