ശരീര ക്ഷീണം അകറ്റുവാനും ഹൃദയാരോഗ്യം ഉറപ്പുവരുത്തുവാനും ഇതൊരു പിടി മതി. കണ്ടു നോക്കൂ.

പണ്ടുകാലങ്ങളിലാണ് ഏറ്റവും അധികം നാം മില്ലറ്റ് ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്തെ വർദ്ധിച്ചു കൊണ്ടുവരുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന ഒരു പ്രതിരോധ മാർഗമാണ് മില്ലറ്റ്സ്. അവയിൽ തന്നെ ഇന്നത്തെ കാലത്ത് ഒട്ടനവധി ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് കമ്പം അഥവാ ബജ്ര. ഒട്ടനവധി പോഷക സമ്പുഷ്ടമായിട്ടുള്ള ഒരു ആഹാര പദാർത്ഥമാണ് ഇത്. ഇത് കഴിക്കുന്നതിനേക്കാൾ കൂടുതലായി പക്ഷികൾക്ക് തീറ്റ ആയിട്ടാണ് ഇത് കൊടുക്കുന്നത്.

ഇതിൽ പാലിനേക്കാൾ അധികമായി തന്നെ വിറ്റാമിനുകളും ഇരുമ്പ് പോളിക്കാസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് ഉപയോഗിക്കുന്നത് വഴി നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഇരുമ്പ് ഫോളിക് ആസിഡ് പോസ്റ്റ് പൊട്ടാസ്യം എന്നിങ്ങനെയുള്ളവയും ലഭിക്കുന്നു. ഇത്രയധികം പോഷകമൂലം ഇതിനുള്ളതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ ക്ഷീണത്തെ അകറ്റുകയും പ്രതിരോധശേഷിയെ വർധിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ ദഹനത്തെ സുഖകരമായി നടത്തുന്നതിനും ദഹന സംബന്ധമായിട്ടുള്ള പ്രശ്നങ്ങളെ മറികടക്കുന്നതിനും സഹായിക്കുന്നു. അതോടൊപ്പം തന്നെ ഇതിന്റെ ഉപയോഗം രക്തക്കുഴലുകളിൽ അടിഞ്ഞു കൂടിയിട്ടുള്ള ഷുഗറുകളെയും കൊളസ്ട്രോളുകളും പൂർണമായും അറിയിച്ചു കളയും.

അതുവഴി ഹൃദയാരോഗ്യം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം നാരുകളുമാണ് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറയ്ക്കുന്നത്. അതോടൊപ്പം തന്നെ രക്ത സമ്മർദ്ദത്തെ കുറയ്ക്കുന്നതും ഇതിന്റെ ഒരു കഴിവാണ്. കൂടാതെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലേക്ക് വായുവിലൂടെയും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും എല്ലാം കയറി വരുന്ന വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക.