പ്രമേഹം എന്ന രോഗാവസ്ഥ ഇന്ന് നിസ്സാരമായി കണ്ടുവരുന്ന കാലമാണ് .പ്രമേഹത്തെ കുറിച്ചും അതിന്റെ അനന്തരഫലങ്ങളെ കുറിച്ചും നാം എല്ലാവരും ബോധവാന്മാരാണ്. എന്നിരുന്നാലും നാം അറിയില്ല എന്ന് നടിക്കുകയാണ് ചെയ്യുന്നത്. ഇന്ന് എത്ര ഷുഗർ ഉള്ള ആളുകളും മരുന്നുകൾ കഴിക്കുന്നതിനും ഡയറ്റ് ഫോളോ ചെയ്യുന്നതിനും ഒരു പ്രാധാന്യവും നൽകുന്നില്ല . അതിന് കാരണം അവരിലുള്ള മിഥ്യാധാരണകൾ തന്നെയാണ്.
ഷുഗറിന്റെ മെഡിസിനുകൾ എടുക്കുന്നത് വഴി മറ്റു പല രോഗാവസ്ഥകൾ ഉണ്ടാകുമെന്ന മിദ്യാധാരണകളാണ് അവരിൽ ഉള്ളത് . എന്നാൽ ഒരു കാരണവശാലും ഇത്തരം ഒരു സന്ദർഭം ഉണ്ടാകുന്നില്ല . ഷുഗർ രോഗികൾ മരുന്നുകൾ കഴിക്കുന്നത് വഴി അവരെ പ്രമേഹo കുറയുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ ഇതിനുമപ്പുറം നമ്മുടെ ജീവിതരീതിയിൽ നല്ലൊരു മാറ്റം കൊണ്ടുവന്നാൽ നമുക്ക് ഇത് മറി കടക്കാവുന്നതാണ്. നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന അന്നജത്തിന്റെ അളവ് നല്ല രീതിയിൽ ക്രമീകരിക്കുകയാണെങ്കിൽ.
ഇത്തരം സന്ദർഭങ്ങൾ വളരെ പെട്ടെന്ന് തന്നെ മറികടക്കാൻ സാധിക്കുന്നു. ഷുഗർ ഉള്ളവരും അതിന്റെ എക്സ്ട്രീമുകളിൽ അടുത്ത് എത്തിയവരും ഇത്തരത്തിൽ കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ നിത്യജീവിതത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയും വെജിറ്റബിൾ ധാരാളം കഴിച്ചുo ഇതിനെ മറികടക്കാവുന്നതാണ്. അരിയിലാണ് ഹൈഡ്രേറ്റ് കൂടുതലുള്ളതെന്നും ഗോതമ്പിൽ അത് ഇല്ല എന്നും ഉള്ളത് മറ്റൊരു മിഥ്യാ ധാരണയാണ്.
എന്നാൽ ഇത് തീർത്തും തെറ്റാണ് . അരിയിൽ അടങ്ങിയിട്ടുള്ള അതേ അളവിൽ അന്നജം ഗോതമ്പിലും മറ്റു ധാന്യങ്ങളിലും അടങ്ങിയിട്ടുണ്ട്. ചോറിന് അപേക്ഷിച്ച് അത് കുറവെ കഴിക്കൂ എന്നുള്ള കാരണത്താൽ മാത്രമാണ് ചപ്പാത്തി കഴിക്കാൻ പറയാറുള്ളത്. ഷുഗർ ലെവല്‍ ഹൈ ആയി നിൽക്കുന്നവർ ഇത്തരം ധാന്യങ്ങൾ ഒന്നും എടുക്കാൻ പാടുള്ളതല്ല. അവർ പച്ചക്കറികളും അന്നജം കുറഞ്ഞ ഭക്ഷണങ്ങളും ആണ് കഴിക്കേണ്ടത് തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr