സ്ത്രീകൾ ഏതൊരു വീടിന്റെയും ഐശ്വര്യവും വിളക്കുമാണ്. സ്ത്രീകൾക്ക് കുടുംബങ്ങളിൽ പ്രത്യേക സ്ഥാനം ഉണ്ട്. അതിനാൽ തന്നെ അവർ ചെയ്യുന്ന ഓരോ പ്രവർത്തികളും വീടുകളിൽ ഗുണവും ദോഷങ്ങളും കൈവരുന്നതിന് കാരണമാകുന്നു . കൂടാതെ അവരെ ഉപദ്രവിക്കുകയോ ദ്രോഹിക്കുകയോ ചീത്ത പറയുകയോ ചെയ്യുന്നവർക്ക് സ്ത്രീ ശാപം ഉണ്ടാകുകയും അത് അവരുടെ ജീവിതത്തിൽ വലിയ ദോഷങ്ങൾ വരുത്തിവയ്ക്കുന്നു.
നിത്യവും കുളിക്കുന്നവരാണ് നാം ഏവരും. എന്നാൽ സ്ത്രീകൾ കൃത്യമായ സമയത്ത് കുളിക്കേണ്ടത് അനിവാര്യമാണ്. ഇതിനെ മറിച്ചാണ് അവർ ചെയ്യുന്നതെങ്കിൽ അത് വീടുകളിൽ ദോഷങ്ങളും നാശങ്ങളും കൊണ്ടുവരുന്നതിന് കാരണമാകും ഇത് ആയുസിനെ ശരീരത്തിന് വീടിന്റെ ഉയർച്ചയ്ക്ക് എല്ലാo ദോഷo ചെയ്യുന്നു. ഇവർ സമയം പാലിച്ച് വേണം കുളിക്കാൻ. ഇത്തരത്തിൽ ചെയ്തില്ലെങ്കിൽ മരണതുല്യമായ നാശങ്ങൾ നമ്മുടെ കുടുംബങ്ങളിലേക്ക് ക്ഷണിച്ചു വരുത്തുന്നത് പോലെ ആയിരിക്കും.
ഇത്തരം കാര്യങ്ങളെ കുറിച്ചാണ് നാം ഇന്ന് ഇതിൽ പ്രതിപാദിക്കുന്നത്. കുളി എന്ന് പറയുന്നത് ശരീര ശുദ്ധി മാത്രമല്ല മനസ്ശുദ്ധി കൂടിയാണ്. അത്രയേറെ പ്രാധാന്യമുള്ള ഒന്നാണ് കുളി. ഒരു സ്ത്രീ രാവിലെ എണീറ്റ് ബ്രാഹ്മ മൂഹൂർത്തത്തിൽ കുളിക്കുന്നത് ഏറ്റവും ഫലം ചെയ്യുന്നതാണ്. രാവിലെ നാലുമണിക്കൂo അഞ്ചുമണിക്ക് ഇടയിൽ കുളിക്കേണ്ടത് അനിവാര്യം തന്നെയാണ്. ഇത്തരത്തിൽ കുളിക്കുന്ന സ്ത്രീകളുള്ള.
വീടുകളിലെ എല്ലാ ഐശ്വര്യവും സമ്പൽസമൃദ്ധിയും അഭിവൃദ്ധിയും ഉണ്ടാകുന്നു . സൂര്യോദയത്തിന് മുമ്പ് എണീറ്റ് കുളിച്ച് ക്ഷേത്രദർശനം നടത്തി നെറ്റിയിൽ ചന്ദനം ചാർത്തി സ്ത്രീകൾ എവിടെയാണോ ഉള്ളത് അവിടം സ്വർഗ്ഗതുല്യമായിരിക്കും. അതുപോലെതന്നെ ആ വീട്ടിലേക്ക് വരുന്നവർക്കും അവിടെനിന്ന് ഇറങ്ങിപ്പോകുന്നവർക്കും ഒരേപോലെ ഐശ്വര്യം സമ്യതിയും ഉണ്ടാകുന്നു . തുടർന്ന് വീഡിയോ കാണുക.