വീടുകളിൽ പണം ലഭ്യത ഉണ്ടാകാത്തതിന്റെ കാരണങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ.

നാമോരോരുത്തരും നമ്മുടെ ജീവിതത്തിൽ ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് പണപരമായിട്ടുള്ള പ്രശ്നങ്ങൾ. കടബാധ്യതകൾ രോഗ ദുരിതങ്ങൾ എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളെയും മറികടക്കണമെങ്കിൽ കയ്യിൽ പണം വേണം. ഇത്തരത്തിൽ കയ്യിൽ പണലഭ്യത ഉണ്ടായാൽ മാത്രമേ നമ്മുടെ ജീവിതം നാം ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ വീടുകളിൽ പണം ഉണ്ടാകുന്നതിനു വേണ്ടി നാം പലതരത്തിലുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്.

ചിലവർ ഇത് ചെയ്യുമ്പോൾ അപ്പോൾ ഫലം ലഭിക്കുമെങ്കിലും ചിലർക്ക് ഫലം ലഭിക്കാതെ പോകുന്നു. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് വാസ്തുശാസ്ത്രപരമായിട്ടുള്ള ചില കാര്യങ്ങളാണ്. വീടുകളിൽ വാസ്തുശാസ്ത്രത്തിന് എതിരായി ചില കാര്യങ്ങൾ ഉണ്ടെങ്കിൽ ആ വീട്ടിൽ പണം വാഴുകയില്ല. അവർ എത്ര തന്നെ താന്ത്രികപരമായിട്ടുള്ള കാര്യങ്ങളും മറ്റു കാര്യങ്ങളും ചെയ്താലും പണലഭ്യത അവരുടെ ജീവിതത്തിൽ അവർക്ക് ഉറപ്പുവരുത്താൻ സാധിക്കുകയില്ല.

അത്തരം ചില കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത്തരത്തിൽ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് രാവിലെ ബാത്റൂമിൽ പോയതിനുശേഷം ബാത്റൂം വൃത്തിയാക്കുക എന്നുള്ളത്. കുളി കഴിഞ്ഞതിനു ശേഷമുള്ള സോപ്പിന്റെ പതയോ മറ്റ് അവശിഷ്ടങ്ങളോ ബാത്റൂമിൽ കിടക്കുകയോ മറ്റോ ചെയ്യുകയാണെങ്കിൽ ജീവിതത്തിൽ പണം ലഭ്യത ഉണ്ടാവുകയില്ല.

അതിനാൽ തന്നെ ബാത്റൂം ഉപയോഗിച്ചതിനുശേഷം അത് വൃത്തിയാക്കിയിട്ട് വേണം പുറത്തേക്ക് കടക്കാൻ. അതുപോലെ തന്നെ നാം ഓരോരുത്തരും ചെയ്യുന്ന ഒരു തെറ്റാണ് രാത്രി ഭക്ഷണം കഴിച്ചതിനുശേഷം പാത്രം വൃത്തിയാക്കാതെ കിടക്കുക എന്നുള്ളത്. അത്തരത്തിൽ ചെയ്യുമ്പോൾ നമ്മുടെ വീടുകൾക്ക് ദോഷമാണ്. അതിനാൽ തന്നെ രാത്രി ഉറങ്ങുന്നതിനു മുൻപേ തന്നെ ഉപയോഗിച്ച പാത്രങ്ങളെല്ലാം വൃത്തിയാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.