പാർശ്വഫലങ്ങൾ ഇല്ലാത്ത മുടി സംരക്ഷണത്തിന്റെ ഇത്തരം മാർഗങ്ങൾ ആരും അറിയാതെ പോകരുതേ .

നാം ഏവരും ദിവസവും അരിയാഹാരം കഴിക്കുന്നവരാണ്. അരി വെന്ത് കഴിഞ്ഞാൽ ആ കഞ്ഞിവെള്ളം കളിയാറാണ് പതിവ്. എന്നാൽ ഈ കഞ്ഞിവെള്ളത്തിന് നാം ഊഹിക്കാൻ പറ്റുന്നതിൽ അപ്പുറം ഗുണങ്ങൾ ഉണ്ടെന്ന് നാം അറിയാതെ പോകുന്നു. കഞ്ഞിവെള്ളത്തിൽ ധാരാളം അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിന് ഉന്മേഷം നൽകുന്നതിനും ശാരീരിക പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും സഹായിക്കുന്നു.

നാം പുറത്തേക്ക് പോയി വരുമ്പോൾ കൂടുതലുമായും തണുത്ത എനർജി ഡ്രിങ്കുകളെയാണ് നാം ആശ്രയിക്കാറുള്ളത്. എന്നാൽ ഇവയിൽ അടങ്ങിയിട്ടുള്ള വിഷാംശങ്ങൾ നമുക്ക് താൽക്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും അത് നമ്മുടെ ശരീരത്തിന് ദോഷകരമാണ്. എന്നാൽ ഈ എനർജിനെക്കാളും പതിന്മടങ്ങ് ഊർജ്ജം പ്രധാനം ചെയ്യുന്നതാണ് ഒരു ഗ്ലാസ് കഞ്ഞിവെള്ളം. ഇത് നമ്മുടെ ശരീരത്തിലെ തണവ് ഉണ്ടാകുന്നതിനും ഒപ്പം ഉന്മേഷത്തിനും സഹായിക്കുന്നു. നാം പൊതുവേ വയറിളക്കം ഉള്ള സമയത്തും കഞ്ഞിവെള്ളത്തിൽ ഉപ്പിട്ട് കുടിക്കാറുണ്ട്.

ഇത് മാത്രം മതി വയറിളക്കം നിലയ്ക്കാൻ. അതോടൊപ്പം തന്നെ പനി കഫകെട്ട് എന്നിവയുള്ളപ്പോൾ നാം ഇതിന്റെ വെള്ളം കുടിക്കാറുണ്ട്. എന്നാൽ ഇതിനുമപ്പുറം നാം നമ്മുടെ മുഖസംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ഇതിനെ പ്രത്യേക കഴിവാണുള്ളത്. മുടിയുടെ ഉള്ളു വർദ്ധിക്കുന്നതിനും നീളം വർദ്ധിക്കുന്നതിനും മുടികൾ നേരിടുന്ന താരൻ അകാലനര എന്നിവ കുറയ്ക്കുന്നതിനും.

കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് വഴി സാധിക്കുന്നു. കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് തലേദിവസം വെച്ച് പിറ്റേദിവസം അത് പുളിച്ചു തലയിൽ തേക്കുന്നത് വഴി മുടികൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കുള്ള പരിഹാരമാകുന്നു. കഞ്ഞിവെള്ളവും ഉലുവയും ഉപയോഗിച്ചിട്ടുള്ള ടോണറും ഹെയർ പാക്കും ആണ് ഇതിൽ കാണുന്നത്. ഇത് പാർശ്വഫലങ്ങൾ ഒട്ടും തന്നെ ഇല്ലാത്തതിനാൽ നമ്മുടെ മുടിയുടെ സംരക്ഷണത്തിന് ഏറ്റവും ഉതകുന്നത് തന്നെയാണ് തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *