ഇതിന്റെ ഇലയും കായും ഔഷധഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇതിന്റെ ഗുണങ്ങളെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ…| Cholesterol lowering foods

Cholesterol lowering foods : നാമോരോരുത്തരുടെ വീടുകളിൽ സുലഭമായി കാണുന്ന ഒരു ഫലമാണ് പേരക്ക. പേരയ്ക്ക നാം എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫലം തന്നെയാണ്. എന്നാൽ ഇതിന്റെ ശരിയായ ഗുണങ്ങൾ നാം ഓരോരുത്തർക്കും അജ്ഞാതമാണ്. പച്ചനിറത്തിലുള്ള പേരയ്ക്കയും ഇലയും ഒരുപോലെ ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ളതാണ്. ഇവ നമ്മുടെ ശരീരത്തിന് തരുന്ന ഗുണങ്ങൾ നാം ഊഹിക്കുന്നതിനും അപ്പുറത്തേക്കാണ്.

ഇത് വൈറ്റമിൻ സിയുടെ ഒരു കലവറ തന്നെയാണ്. പേര് നല്ലൊരു ആന്റി ഓക്സൈഡ് തന്നെയാണ്. അതിനാൽ തന്നെ ദിവസവും ഇത് കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി പവർ വർധിക്കാൻ കാരണമാകും. കൂടാതെ നാമിന്ന് നേരിടുന്ന ജീവിതശൈലി രോഗങ്ങൾക്കുള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്. ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ പേരക്കയും പേരക്കയുടെ ഇലയും ഒരുപോലെ ഗുണം ചെയ്യും.

പെരക്കേടെ ഇലയിട്ട് വെള്ളം ദിവസവും തിളപ്പിച്ച് കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ അധികമായുള്ള കൊഴുപ്പ് കുറയ്ക്കാനും ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പ് കൂട്ടാൻ സാധിക്കുന്നു. അതുപോലെതന്നെ ഷുഗറിന്റെ ലെവൽ കുറയുന്നതിനും ഈ വെള്ളം വളരെ ഫലപ്രദമാണ്. ഈ വെള്ളം ദിവസവും കുളിക്കുന്നവരെ ശരീരത്തിലെ ബ്ലഡ് പ്രഷർ നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നു. കൂടാതെ പേരക്കയുടെ ഇലയിൽ നല്ലൊരു ആന്റിസെപ്റ്റിക് കണ്ടന്റ് ഉള്ളതിനാൽ തന്നെ.

ഏതെങ്കിലും രീതിയിൽ മുറിവുകളുണ്ടാകുമ്പോൾ അവിടെ ഈ ഇല അരച്ചിടുന്നത് വഴി അത് പെട്ടെന്ന് ഉണങ്ങാൻ ഉപകരിക്കുന്നു. കൂടാതെ നമ്മുടെ ചർമത്തിൽ പുതിയ കോശങ്ങൾ വരുന്നതിനും ഇത് സഹായിക്കും. ഇത് ഫൈബർ റിച്ച് കണ്ടന്റ് അടങ്ങിയിട്ടുള്ളതാണ്. അതിനാൽ തന്നെ ശരിയായി ദഹനo ഉണ്ടാകുന്നതിനും അതോടൊപ്പം അമിതഭാരം കുറയ്ക്കുന്നതിനും മലബന്ധം പോലുള്ളവ തടയുന്നതിനും സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *