ഇതിന്റെ ഇലയും കായും ഔഷധഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇതിന്റെ ഗുണങ്ങളെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ…| Cholesterol lowering foods
Cholesterol lowering foods : നാമോരോരുത്തരുടെ വീടുകളിൽ സുലഭമായി കാണുന്ന ഒരു ഫലമാണ് പേരക്ക. പേരയ്ക്ക നാം എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫലം തന്നെയാണ്. എന്നാൽ ഇതിന്റെ ശരിയായ ഗുണങ്ങൾ നാം ഓരോരുത്തർക്കും അജ്ഞാതമാണ്. …