ബാർലി വെള്ളം ബാർളി വെള്ളം തന്നെ… ഈ ഗുണങ്ങളൊന്നു വേറെ തന്നെ… ഈ രീതിയിൽ വെള്ളം കുടിച്ചാൽ ഞെട്ടിക്കും ഗുണങ്ങൾ…| Barli Benefits Malayalam

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നമ്മുടെ ആരോഗ്യത്തിന് ഫലപ്രദ ആരോഗ്യഗുണങ്ങൾ നൽകുന്ന നിരവധി ഘടകങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോ രീതിയിലുള്ള ആരോഗ്യ ഗുണങ്ങൾ ആണ് കാണാൻ കഴിയുക. ചിലപ്പോൾ ഇത്തരത്തിലുള്ള ധാന്യം കേൾക്കുക മാത്രമായിരിക്കും ഉണ്ടാവുക. ഇതിന്റെ ആരോഗ്യഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പറയുന്നത്. ഇന്നത്തെ കാലത്ത് ബാർലിയുടെ ഉപയോഗം വളരെ കുറവാണ്. ഇന്നത്തെ കാലത്ത് ഈ ധാന്യം കണ്ടിട്ടില്ലാത്തവർ പോലും ഉണ്ടാവാം. ചിലവില്ലാത്തതിനാൽ കടകളിൽ പോലും ഇത് എടുത്തു വയ്ക്കാറില്ല.

എന്നാൽ ഈ അടുത്ത കാലത്ത് ചെറു ധാന്യങ്ങളുടെ ഉപയോഗം വളരെ കൂടുതലായി വർധിച്ചിട്ടുണ്ട്. കൂടുതൽ പുറത്ത് നിന്ന് വന്നിട്ടുള്ള ധാന്യങ്ങൾ ആണ് ഇവ. ചിയാ സീഡ് ഫ്ലാസ് സീഡ് എന്നിവയുടെ ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മുടെ പ്രതിരോധത്തിനായി അമിതവണ്ണം കുറയ്ക്കാനും എല്ലാം ഈ സീഡുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ അതുപോലെ തന്നെ പ്രാധാന്യവും ഗുണവും ഉള്ള ഒന്നാണ് ബാർലി. ഇത് ശരീരത്തിന് നൽകുന്ന അതിശയിപ്പിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നമുക്ക് ഏറ്റവും ഹെൽത്തിയായി കഴിക്കാൻ കഴിയുന്ന ധാന്യമാണ് ബാർലി എന്ന് പറയുന്നത്. ഇത് കുടിക്കുന്നത് മൂത്രശയ സംബന്ധമായ രോഗങ്ങൾക്ക് വളരെ നല്ലതാണെന്ന്. എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. അതുപോലെതന്നെ പ്രമേഹ രോഗികൾക്ക് പ്രമേഹം കുറയുന്നതിന് ഭാഗമായിട്ടുള്ള ആഹാര രീതികളില്‍ ഉൾപ്പെടുത്താവുന്ന ഒന്നാണ് ബാർലി. ഇത് വെള്ളം തിളപ്പിച്ച് കുടിക്കുകയോ കഞ്ഞി വെച്ച് കുടിക്കുകയും മറ്റ് ആഹാരപദാർത്ഥങ്ങളിൽ ചേർത്ത് ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. അതുപോലെതന്നെ അമിതമായി തടിയുള്ളവരിൽ പൊണ്ണത്തടി ഉള്ളവരിൽ വയർ അധികമുള്ളവർ അങ്ങനെയുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ബാർലി.

കാരണം തടി കുറയ്ക്കുന്ന ആഹാരമാണ് ബാർലി. തടി കൂടുതൽ ഉള്ളവരുടെ ഒരു പ്രശ്നം വിശപ്പ് ആണ്. പലർക്കും തടി കുറയ്ക്കണം എന്ന് ആഗ്രഹമുണ്ട് എങ്കിലും വിശപ്പ് വന്നു കഴിഞ്ഞാൽ പിന്നീട് കൺട്രോൾ കിട്ടാതെ വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഈ സന്ദർഭങ്ങളിൽ ആണ് ബാർലി പ്രയോജനപ്പെടുന്നത്. ഇത് കഴിച്ചു കഴിഞ്ഞാൽ വിശപ്പ് നിയന്ത്രിക്കാൻ സാധിക്കുന്നു. അതായത് ബാർലിയിൽ അടങ്ങിയിട്ടുള്ള സോളിബിൾ ഫൈബർ വിശപ്പ് ഡിലെ ചെയ്യുന്നു. ബാർലി കഴിച്ചാൽ പെട്ടെന്ന് വയറുനിറഞ്ഞ ഫുൾ ഉണ്ടാവുകയും അതുകൊണ്ട് തന്നെ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെ തന്നെ സ്ത്രീകളിൽ ഓവറിയുടെയും യൂട്രസ് ഹെൽത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *