വീട്ടിൽ ചില പാത്രങ്ങൾ തുരുമ്പു പിടിച്ച അവസ്ഥയിൽ കാണാറുണ്ട്. കുറച്ചുദിവസം മാറ്റിവച്ചത് ആവാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില കാര്യങ്ങൾ. ഇരുമ്പുപാത്രങ്ങളിൽ വളരെ പെട്ടെന്ന് തന്നെ തുരുമ്പ് പിടിക്കുന്ന അവസ്ഥ കാണാറുണ്ട്.
ഇത് കളയാൻ ഉള്ള എളുപ്പ വഴിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് കളയാൻ ഒരു കാര്യം മാത്രം മതി. നിങ്ങൾ വെറുതെ കളയുന്ന ഈയൊരു സാധനം മാത്രം മതി. കഞ്ഞിവെള്ളം ആണ് അതിന് ആവശ്യമായി വരുന്നത്. നമ്മുടെ വീട്ടിൽ വളരെ കൂടുതലായി കണ്ടു വരുന്ന ഒന്നാണ് കഞ്ഞിവെള്ളം. വേറെ ഒന്നും ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. പാത്രങ്ങളിലെ തുരുമ്പ് വളരെ എളുപ്പത്തിൽ കളയാൻ ഇനി കഞ്ഞിവെള്ളം മാത്രം മതി.
ഒരു സ്ക്രബർ ഉപയോഗിച്ച് നന്നായി സ്ക്രബ് ചെയ്തു കൊടുത്താൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനുശേഷം കഞ്ഞി വെള്ളം ഒഴിച്ചശേഷം തുരുമ്പ് ഉള്ള ഭാഗങ്ങളിൽ നല്ല രീതിയിൽ കവർ ചെയ്തു മുങ്ങിക്കിടക്കുന്ന രീതിയിൽ വെക്കണം. ഏകദേശം 20 മിനിറ്റ് എങ്കിലും ഇത് അവിടെ മാറ്റി വയ്ക്കേണ്ടതാണ്. അതുപോലെ തന്നെയാണ് ഇരുമ്പ് ദോശ തവ.
സ്ഥിരമായി ഉപയോഗിച്ചാലും ഇതിന്റെ അടിഭാഗത്ത് ചെറിയ രീതിയിൽ തുരുമ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനും സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കഞ്ഞിവെള്ളം നല്ലരീതിയിൽ സ്ക്രബ് ചെയ്യുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.