ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് ജോയിന്റുകളിൽ ഉണ്ടാകുന്ന വേദനകളും അതുപോലെതന്നെ കൈമുട്ടിലും കാലുമുട്ടിലും ഇടുപ്പിലും എല്ലാത്തരത്തിലുള്ള വേദനകളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ കുറവ് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ് ഇത്. ഇത് കുറച്ചുകാലത്തേക്ക് എടുക്കുകയാണെങ്കിൽ തന്നെ നല്ല ഒരു മാറ്റം തന്നെ ലഭിക്കുന്നതാണ്. ഇതിന്റെ ഇൻഗ്രീഡിയൻസ് വീട്ടിൽ എപ്പഴും ലഭിക്കുന്ന ഒന്നാണ്.
വെറും രണ്ട് ഇൻഗ്രീഡിയൻസ് ഉപയോഗിച്ചു തയാറക്കാവുന്ന ഒന്നാണ് ഇത്. ചൂടുവെള്ളം ഒരു ഗ്ലാസ് ആണ് ഇതിന് ആവശ്യമുള്ളത്. എപ്പോഴും തിളപ്പിച്ച വെള്ളം കുടിക്കുകയാണ് എങ്കിൽ എന്നും നല്ല ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നതാണ്. നമ്മുടെ ശരീരത്തിലുള്ള കെട്ട അണുക്കൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ നശിപ്പിച്ചു കളയും സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിലേക്ക് ആദ്യം തന്നെ ചേർക്കുന്ന ഇൻഗ്രീഡിയന്റ് ചുക്ക് ആണ്. ഇത് പൊടിയായിട്ടും അതുപോലെതന്നെ പീസസ് ആയിട്ടും എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ്.
https://youtu.be/HerkMKhndsU
ഈ ചുക്കിൽ ആന്റി ഇൻഫ്ലമെന്ററി പ്രോപ്പർട്ടി അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ വൈറ്റമിൻ സി കാൽസ്യം അതുപോലെതന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഏറ്റവും കൂടുതൽ ഹെൽപ്പ് ചെയ്യുന്ന ഒന്നാണ് ചുക്ക്. എല്ലിന് അതുപോലെ തന്നെ പല്ലിനും മുടിക്കും നഖത്തിലും എല്ലാം തന്നെ ഫലം കൊടുക്കുന്ന ഒന്നാണ് ഇത്. വാദം പിത്തം കഫം എന്നിവയെല്ലാം മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ഉലുവയും എടുക്കുക.
ഉലുവയും ശരീരത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. കാൽസ്യം ഇരുമ്പ് സത്ത് ഫോസ്ഫെർസ് ആന്റി ഇൻഫ്ലമെറ്ററി പ്രോപ്പർട്ടി എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. മുടിക്ക് എല്ലിനും നല്ല രീതിയിൽ ബലം കൊടുക്കുന്ന ഒന്നു കൂടിയാണിത്. ഇത് രണ്ടും കൂടി പൊടിച്ചതാണ്. ചുക്ക് പൊടി ഒരു കൈ പിടി അളവിൽ അതിലേക്ക് ഒരു അര ടീസ്പൂൺ ഉലുവ ചേർത്ത് പൊടിച്ചു ചേർത്തു പൊടിചു ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണിത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends