ഒരു നല്ല ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കേരറ്റ് ഉപയോഗിച്ച് ചെയ്യാവുന്ന ഒരു കിടിലൻ ക്രീം ആണ്. വെറും രണ്ട് ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നിറം വെക്കാനും അതുപോലെ തന്നെ പാടുകൾ മാറ്റിയെടുക്കാനും ചെറുപ്പമായിരിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് രാത്രി ഉപയോഗിച്ച് രാവിലെ കഴുകി കളയാൻ സാധിക്കുന്നതാണ്. വളരെ എഫക്ട് ആയി ഒന്നാണ് ഇത്. വളരെ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കുന്ന ഒന്നുകൂടിയാണ് ഇത്. എങ്ങനെയാണ് ക്യാരറ്റ് ക്രീം തയ്യാറാക്കുന്നത് അതുപോലെതന്നെ ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. കേരറ്റ് ക്രീം ഉണ്ടാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് ക്യാരറ്റ് ഓയിലാണ്.
ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നമുക്ക് വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് ക്യാരറ്റ്. ഇത്ര ഒന്നും വേണ്ട. ഒന്ന് രണ്ടു ടീസ്പൂൺ കേരറ്റ് ഓയിൽ മതി വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നുകൂടിയാണ് ഇത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതുപോലെ ആവശ്യമുള്ളത് അലോവേര ജെൽ ആണ് ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയാറാക്കാൻ സാധിക്കുന്നതാണ്.
മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ നിരവധി കാര്യങ്ങൾ ചെയ്തു നോക്കാറുണ്ട്. മുഖത്തുള്ള എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളിൽ പലരും പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഉപയോഗിച് കാണും. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Diyoos Happy world